പ്രതിരോധ മന്ത്രാലയം നല്കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്; കേന്ദ്രത്തിനെതിരെ സൈന്യം
ന്യൂ ഡെല്ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡനന്സ് ഫാക്ടറി ബോര്ഡ് നല്കിയ തോക്ക് അടക്കമുള്ള ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്നങ്ങളും തുറന്നുകാട്ടി ഇന്ത്യന് സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്ഷത്തിനുള്ളില് ഇവിടെ നിന്നും...
നിര്മ്മാണശാലയില് നിന്നും കാണാതായ പഞ്ചലോഹവിഗ്രഹം കണ്ടെത്തി
ചെങ്ങന്നൂര്: വിഗ്രഹ നിര്മ്മാണശാലയില് നിന്ന് കാണാതായ പഞ്ചലോഹവിഗ്രഹം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴിയില് നിന്നും കണ്ടെടുത്തു. തൊഴിലാളികളെ ആക്രമിച്ച് സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനും സംഘവും ചേര്ന്ന് വിഗ്രഹം തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഉടമകളുടെ പരാതി.
രണ്ട് കോടിയിലധികം രൂപ...
മനുഷ്യാവകാശ പ്രവര്ത്തനം ക്രിമിനല് കുറ്റമായി കാണുന്ന സര്ക്കാരാണ് ഇന്ത്യയില്; സ്വര ഭാസ്കര്
ന്യൂ ഡെല്ഹി: കേന്ദ്രസര്ക്കാരിനെതിരെ രൂക്ഷവിമര്ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്കര്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്നാഷണല് ഇന്ത്യയിലെ പ്രവര്ത്തനം നിര്ത്തുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സ്വര പ്രതികരിച്ചത്. മനുഷ്യാവകാശത്തിനായി പ്രവര്ത്തിക്കുന്നത് ക്രിമിനല് കുറ്റമായി...
എക്കാലവും തടങ്കല് അനുവദിക്കാന് കഴിയില്ല; സുപ്രീം കോടതി
ന്യൂ ഡെല്ഹി: ജമ്മു കശ്മീർ മുന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കല് സംബന്ധിച്ച് കേന്ദ്ര സര്ക്കാരിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇക്കാര്യത്തില് നിലപാട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഒരു പൊതു...
ലാവ്ലിൻ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും
ന്യൂ ഡെല്ഹി: എസ്എന്സി ലാവ്ലിൻ കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനക്കെത്തും.പിണറായി വിജയന്, കെ.മോഹന ചന്ദ്രന്, എ.ഫ്രാന്സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ അപ്പീല് ഹര്ജിയാണ് കോടതി...
മനുഷ്യാവകാശ സംരക്ഷണ സ്ഥാപനങ്ങളെ കേന്ദ്രം ഇല്ലായ്മ ചെയ്യുന്നു; പ്രശാന്ത് ഭൂഷൺ
ന്യൂ ഡെൽഹി: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആംനസ്റ്റി ഇന്റർനാഷണലിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന എല്ലാ സ്ഥാപനങ്ങളെയും...
ഇന്ത്യയിലെ പ്രവര്ത്തനം നിര്ത്തുന്നു; ആംനസ്റ്റി ഇന്റര്നാഷണല്
ന്യൂ ഡെല്ഹി: ഇന്ത്യയിലെ പ്രവര്ത്തനം നിര്ത്തുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്നാഷണല്. കേന്ദ്ര സര്ക്കാരിന്റെ പ്രതികാര നടപടി മൂലം പ്രവര്ത്തനങ്ങള് നിര്ത്താന് നിര്ബന്ധിതരാവുന്നു എന്ന് ആംനസ്റ്റി ഇന്റര്നാഷണല് അറിയിച്ചു. കേന്ദ്ര സര്ക്കാര് തങ്ങളുടെ...
ഇരട്ടകുട്ടികളുടെ മരണം; മഞ്ചേരി മെഡിക്കല് കോളജിന് കലക്ടറുടെ നോട്ടീസ്
മലപ്പുറം: ഗര്ഭിണിക്ക് ചികിത്സ നിഷേധിച്ച മഞ്ചേരി മെഡിക്കല് കോളജ് സൂപ്രണ്ടിനും പ്രിന്സിപ്പലിനും മലപ്പുറം ജില്ലാ കലക്ടര് കെ. ഗോപാലകൃഷ്ണന് കാരണം കാണിക്കല് നോട്ടീസ് നല്കി. നോട്ടീസിന് 24 മണിക്കൂറിനുള്ളില് രേഖാമൂലം മറുപടി നല്കിയില്ലെങ്കില്...








































