Thu, Nov 19, 2026
29 C
Dubai

സാക്ഷിയെ ഭീഷണിപ്പെടുത്തി; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍. മാപ്പു സാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കോടതിയില്‍...

സംസ്ഥാനത്ത് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐഎംഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഐഎംഎ കത്തു നൽകും. ദിനംപ്രതി കോവിഡ് കേസുകളുടെ...

അണ്‍ലോക്ക് നാലാം ഘട്ടം പൂര്‍ത്തിയാകുന്നു; രാജ്യത്തെ കോവിഡ് കേസുകള്‍ 61 ലക്ഷം

രാജ്യത്തെ അണ്‍ലോക്ക് നാലാം ഘട്ടം നാളെ പൂര്‍ത്തിയാകും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക്...

യുപിയിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ 19കാരി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായി ചികിത്സയിലായിരുന്ന 19കാരി മരിച്ചു. പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. ഉന്നത ജാതിയിൽ പെട്ട നാലുപേർ ചേർന്നാണ്...

ബഫർ സോൺ ചർച്ചകൾ സജീവം; മലബാർ വന്യജീവി സങ്കേതത്തെ അറിയാം

കോഴിക്കോട്: പശ്ചിമ ഘട്ടത്തിലെ 74 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള വന്യജീവി സങ്കേതമാണ് മലബാറിൽ ഉള്ളത്. കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് വില്ലേജുകളിലായാണ് ഈ സങ്കേതം സ്‌ഥിതി ചെയ്യുന്നത്. വയനാട് വന്യജീവി സങ്കേതവുമായി അടുത്ത്...

പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; മലപ്പുറത്ത് ലാബ് തട്ടിയെടുത്തത് 45 ലക്ഷം രൂപ

മലപ്പുറം: പ്രവാസികള്‍ക്ക് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി വളാഞ്ചേരിയിലെ ലാബ് തട്ടിയത് 45 ലക്ഷത്തിലേറെ രൂപ. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. കരിപ്പൂര്‍,...

ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺ​ഗ്രസ്

തിരുവനന്തപുരം: ആർഎസ്എസിനെ പ്രതിരോധിക്കാൻ വളന്റിയർ സേനയുമായി കോൺ​ഗ്രസ്. 'ലോക മാന്യദൾ' എന്ന പേരിലാണ് ഒരു കൂട്ടം കോൺ​ഗ്രസ് പ്രവർത്തകർ വളന്റിയർ സേനക്ക് രൂപം നൽകിയിരിക്കുന്നത്. എഐസിസിയുടെ അനുവാദത്തോടെയുള്ള സ്വതന്ത്ര സംഘടന എന്നാണ് സംഘാടകരുടെ...

‘ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രം’; തേജസ്വിയുടെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ്

ബെംഗളൂരു: യുവമോര്‍ച്ച അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു കൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ തേജസ്വി സൂര്യ നടത്തിയ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന പരാമര്‍ശമാണ് വിവാദത്തില്‍ ആയത്. അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ...
- Advertisement -