Thu, Nov 19, 2026
29 C
Dubai

ഈസ്‌റ്റ് ബംഗാളും സൂപ്പർ ലീഗിലെത്തുമ്പോൾ; ഫുട്‌ബോള്‍ വൈരം പുതിയ തലത്തിലേക്ക്

ന്യൂ ഡെല്‍ഹി: രാജ്യം കാത്തിരുന്ന പ്രഖ്യാപനം വന്നതോടെ ഫുട്ബാള്‍ ലോകത്തെ ചില സവിശേഷ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്എല്‍. ഈസ്‌റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റുമെന്ന് പണ്ഡിതന്മാർ...

അഭിപ്രായ വ്യത്യാസമുണ്ട്, വിഴുപ്പലക്കാൻ താൽപര്യമില്ല; കെ മുരളീധരൻ

കോഴിക്കോട്: കെപിസിസി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന്റെ പേരിൽ വിഴുപ്പലക്കലിനു താൽപര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. "പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അഭിപ്രായ ഭിന്നതയുടെ പേരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ...

കോവിഡ് രോഗമുക്തന്‍ വീട്ടിലെത്തിയത് അവശനായി പുഴുവരിച്ച നിലയില്‍; ആരോഗ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന കോവിഡ് ബാധിതനായ വ്യക്തി രോഗമുക്തനായി വീട്ടിലെത്തിയത് അവശനായി പുഴുവരിച്ച നിലയിലെന്ന് പരാതി. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിന്റെ കുടുംബമാണ് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഓഗസ്റ് 21...

മഹാരാഷ്‌ട്രയിലും അട്ടിമറിക്ക് കളമൊരുക്കി ബിജെപി

മുംബൈ: ദേശീയ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന ബിജെപിയുടെ കുതിരക്കച്ചവടം മഹാരാഷ്‌ട്രയിലും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അണിയറയിലെന്ന് സൂചനകള്‍. ഇതിന്റെ ഭാഗമായാണ് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര...

കോൺ​ഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ

ന്യൂ ഡെൽഹി: വിവാദ കാർഷിക നിയമത്തിനെതിരെ ഉള്ള കർഷ പ്രക്ഷോഭങ്ങളെ കോൺഗ്രസിന്റെ നാടകമെന്ന് വിളിച്ച് കേന്ദ്ര വാർത്താ വിതരണ-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ട്വിറ്ററിൽ ഇന്നു ഡെൽഹിയിൽ ഇന്ത്യാ ​ഗേറ്റിനു മുമ്പിൽ നടന്ന...

പ്രതിഷേധം ആളിക്കത്തുന്നു; ഇന്ത്യാ ​ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഡെൽഹിയിൽ പ്രതിഷേധത്തിനിടെ ഇന്ന് രാവിലെ ഇന്ത്യാ ഗേറ്റിന് സമീപം കർഷകർ ട്രാക്റ്റർ കത്തിച്ചു. അഗ്നിശമന സേനയും പോലീസും...

രാജ്യത്തെ കോവിഡ് രോഗമുക്തി 50 ലക്ഷം കടന്നു

ന്യൂ ഡെല്‍ഹി: രോഗവ്യാപനം സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍ക്ക് നടുവിലും ചെറു പ്രതീക്ഷ വിടര്‍ത്തി രാജ്യത്തെ രോഗമുക്തി കണക്കുകള്‍. കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 50 ലക്ഷം കടന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി...

മൂടല്‍മഞ്ഞ്; യു.എ.ഇയില്‍ യെല്ലോ അലര്‍ട്ട്

യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. അബുദബി മുതല്‍ റാസല്‍ഖൈമ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെയും അതിശക്തമായ മൂടല്‍മഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകും. ഇന്ന് രാത്രി...
- Advertisement -