Thu, Nov 19, 2026
29 C
Dubai

മൂടല്‍മഞ്ഞ്; യു.എ.ഇയില്‍ യെല്ലോ അലര്‍ട്ട്

യു.എ.ഇയില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യത. അബുദബി മുതല്‍ റാസല്‍ഖൈമ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാവിലെയും അതിശക്തമായ മൂടല്‍മഞ്ഞാണ് രാജ്യത്ത് അനുഭവപ്പെട്ടത്. തീരദേശ മേഖലയിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാകും. ഇന്ന് രാത്രി...

കര്‍ഷകരെ സംരക്ഷിക്കാന്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ പോലും ശ്രമിക്കും; പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗണ്ഡ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ കര്‍ഷകരെ സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം...

സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; അടിമുടി മാറാന്‍ പഞ്ചായത്തുകള്‍

കണ്ണൂര്‍: ജില്ലയിലെ പഞ്ചായത്തുകളില്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ പഞ്ചായത്തിലെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി ഇ-ഗവേണന്‍സ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍...

ടിക് ടോക്കിന് തൽക്കാലം നിരോധനമില്ല; ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് കോടതി

വാഷിംഗ്‌ടൺ: ടിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് യുഎസ് ഫെഡറൽ കോടതി. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കോടതി...

ചാരവൃത്തി കേസ്; രാജീവ്‌ ശർമയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു

ന്യൂ ഡെൽഹി: ചാരവൃത്തി കേസിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ രാജീവ്‌ ശർമയെ ഡെൽഹി കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു. രാജീവ്‌ ശർമയുടെ അഭിഭാഷകനായ ആദിഷ് അഗാർവലയാണ്  വിവരം പുറത്തുവിട്ടത്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക്...

തദ്ദേശഭരണ തെരഞ്ഞെടുപ്പ്; വാര്‍ഡുകളിലെ സംവരണം നിശ്ചയിക്കല്‍ ഇന്നു മുതല്‍

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വാര്‍ഡുകളിലെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ ആറ് വരെയാണ് നറുക്കെടുപ്പ്. ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും നറുക്കെടുപ്പ് ഇന്നു മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയും ബ്ലോക്ക്,...

തിരുവനന്തപുരത്ത് വാഹനാപകടം; നാലു മരണം

തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഷമീർ, സുൽഫി, ലാൽ, നജീബ്...

സ്ഥിതി ഗുരുതരം, നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍; മേയർ

തിരുവനന്തപുരം: ജില്ലയിൽ സ്ഥിതി ​ഗുരുതരമാണെന്ന് മേയർ കെ ശ്രീകുമാർ. ജനങ്ങൾ കൃത്യമായി നിയന്ത്രണം പാലിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് വീണ്ടും ലോക് ഡൗണ്‍ ഏർപ്പെടുത്തേണ്ടി വരുമെന്നും മേയർ പറഞ്ഞു. തലസ്ഥാന ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം...
- Advertisement -