Thu, Nov 19, 2026
29 C
Dubai

കാർഷിക ബിൽ; മുഖ്യമന്ത്രി തമിഴ്നാട്ടിലെ കർഷകരെ വഞ്ചിക്കുന്നതായി കമൽ ഹാസൻ

ചെന്നൈ: വിവാദമായ കാർഷിക ബില്ലുകളെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ. ബില്ലുകൾ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ ഇല്ലാതാക്കുമെന്നും ക്ഷാമവും വിലക്കയറ്റവുമുണ്ടായാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും കമൽ ഹാസൻ...

എസ്.പി.ബിക്ക് സ്‌മാരകം നിർമ്മിക്കും; മകൻ എസ്.പി ചരൺ

ചെന്നൈ: അന്തരിച്ച സം​ഗീതജ്ഞൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് സ്‌മാരകം നിർമ്മിക്കണമെന്ന ആ​ഗ്രഹം പ്രകടിപ്പിച്ച് മകൻ എസ്.പി ചരൺ. എസ്.പി ബിയുടെ സംസ്‌ക്കാര ചടങ്ങുകൾ നടന്ന ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ തന്നെ സ്‌മാരകം...

ബിജെപി ദേശീയ ഭാരവാഹി പട്ടിക; ആരെയും അവഗണിച്ചില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നവരാണ് ബിജെപി എന്ന് കെ.സുരേന്ദ്രന്‍. ദേശീയ ഭാരവാഹികളുടെ പട്ടികയില്‍ ആരെയും അവഗണിച്ചതായി തോന്നുന്നില്ല. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാണ് അബ്‌ദുള്ളക്കുട്ടിയെ പരിഗണിച്ചത് എന്നത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനം ആണെന്നും...

പഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങള്‍ ഇനി ഏകജാലകം വഴി

തിരുവനന്തപുരം: ഗ്രാമ പഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്‌ഠിത ഏകജാലക സംവിധാനമൊരുങ്ങി. വിവിധ പോര്‍ട്ടലുകള്‍ വഴി നല്‍കിയ സേവനങ്ങള്‍  'ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം' എന്ന പ്ലാറ്റ്ഫോമില്‍ ഏകോപിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള...

സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍: പോലീസിനെ മടക്കി അയച്ചു

കോഴിക്കോട്: സംസ്ഥാന ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന്‍. സുരക്ഷക്ക് വേണ്ടി നിയോഗിച്ച രണ്ട് പോലീസുകാരെയും സുരേന്ദ്രന്‍ മടക്കി അയച്ചു. പോലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയതിന് ശേഷമാണ്...

കേന്ദ്ര വാദം പൊളിയുന്നു; രാജ്യസഭാ എംപിമാർ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു

ന്യൂ ഡെൽഹി: വിവാദ കാർഷിക ബിൽ രാജ്യസഭയിൽ വോട്ടിന് ഇടാതിരുന്നത് പ്രതിപക്ഷ എംപിമാർ സീറ്റിൽ നിന്ന് ഇറങ്ങിപ്പോയതു കൊണ്ടാണെന്ന കേന്ദ്ര സർക്കാർ വാദം പൊളിയുന്നു. കാർഷിക ബിൽ വോട്ടിനിടാൻ ആവശ്യപ്പെട്ട പ്രതിപക്ഷം സീറ്റിൽ...

ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബെന്നി...

കോവിഡ്: അതീവ ജാഗ്രത പുലര്‍ത്തണം; കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്നും അതീവ ജാഗ്രത അത്യാവശ്യമാണെന്നും മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ജാഗ്രത...
- Advertisement -