പലഹാരങ്ങള്ക്ക് ബെസ്റ്റ് ബീഫോര് തീയതി നിര്ബന്ധമാക്കാന് നിര്ദ്ദേശം
ന്യൂ ഡെല്ഹി: മധുര പലഹാരങ്ങള്ക്ക് ബെസ്റ്റ് ബീഫോര് തീയതി നിര്ബന്ധമാക്കാന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) നിര്ദ്ദേശം. ഒക്ടോബര് 1 മുതല് രാജ്യവ്യാപകമായി പുതിയ നിര്ദ്ദേശം നടപ്പിലാക്കാനാണ് തീരുമാനം. പാക്കറ്റുകളിലല്ലാതെ, പാത്രങ്ങളിലും,...
ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു; സ്വത്ത് വിവരങ്ങള് നല്കണം
കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ മുഴുവന് ആസ്തിയും കണ്ടെത്താനും എൻഫോഴ്സ്മെന്റ് നിര്ദേശം നല്കിയിട്ടുണ്ട്. അനുവാദമില്ലാതെ സ്വത്തുവകകള് ക്രയവിക്രയം ചെയ്യാന് പാടില്ലെന്നും നിര്ദേശത്തില്...
ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പ് കേസ് എന്ഫോഴ്സ്മെന്റ് അന്വേഷിക്കും
കാസറഗോഡ്: എം.സി. കമറുദ്ദിന് എം.എല്.എക്കെതിരായ ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പ് കേസ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. നിക്ഷേപകരുടെ പരാതിയിലാണ് ഇ.ഡി കേസിന്റെ ചുമതല ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ചില് നിന്ന് കേസിന്റെ വിവരങ്ങള് എന്ഫോഴ്സ്മെന്റ്...
ലഹരി മരുന്ന് കേസ്; വാട്സാപ് ഗ്രൂപ്പ് അഡ്മിൻ ദീപിക തന്നെയെന്ന് രാകുല്
മുംബൈ: ലഹരി മരുന്ന് ഇടപാട് നടത്താന് ഉപയോഗിച്ച വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിൻ ദീപിക പദുകോണ് തന്നെയെന്ന് നദി രാകുല്പ്രീത് സിംഗ്. ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന്...
സംസ്ഥാന ചലചിത്ര പുരസ്കാരത്തിനായി സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു.
2019ലെ സംസ്ഥാന ചലചിത്ര പുരസ്കാരം നിര്ണയിക്കുന്നതിന് ഉള്ള ജൂറി, സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചാണ് സ്ക്രീനിങ് പരിപാടികള് ആരംഭിച്ചത്. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും...
പാര്ലമെന്റ് വെബ്സൈറ്റുകള് കേന്ദ്ര സര്ക്കാര് ബ്ലോക്ക് ചെയ്തു; രാജ്യത്തിന് പുറത്ത് ലഭ്യമാകുന്നില്ല
ഇന്ത്യക്ക് പുറത്ത് നിന്നുള്ളവര്ക്ക് രാജ്യസഭാ വെബ്സൈറ്റ് ലഭ്യമാകുന്നില്ല. രാജ്യത്തിന് പുറത്ത് നിന്നുള്ളവര്ക്ക് ലഭ്യമാകാത്ത തരത്തില് വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരിക്കുക ആണെന്ന് റിപ്പോര്ട്ടുകള്. കോണ്ഗ്രസ് നേതാവ് ജയറാം രമേശാണ് വിവരം ട്വീറ്ററിലൂടെ പുറത്തുവിട്ടത്.
'സംശയാസ്പദമായ തരത്തില്...
പ്രധാനമന്ത്രി ഇന്ന് യുഎന് പൊതുസഭയെ അഭിസംബോധന ചെയ്യും
ന്യൂ ഡെല്ഹി: ഐക്യരാഷ്ട്ര സഭാ ജനറല് അസംബ്ളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ പ്രധാന വിഷയം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പദ്ധതികളാണ്. ഇന്ന് ഉച്ചക്ക് നടക്കുന്ന പൊതു ചര്ച്ചയില്...
യെസ് ബാങ്ക് കേസ്; റാണ കപൂറിന്റെ സ്വത്തുക്കള് ഇഡി കണ്ടുകെട്ടി
ന്യൂ ഡെല്ഹി: യെസ് ബാങ്ക് സ്ഥാപകന് റാണ കപൂറിന്റെ 93 കോടിയുടെ സ്വത്തുക്കള് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ലണ്ടനിലെ സൗത്ത് ഓഡ്ലിയിലെ വീടാണ് ഇഡി പിടിച്ചെടുത്തത്. 2017-ല് 93 കോടി രൂപയോളം മുടക്കിയാണ്...








































