Thu, Nov 19, 2026
28 C
Dubai

അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന ഹരജി കോടതി തള്ളി

ലക്‌നൗ: അലഹബാദ് ഹൈക്കോടതിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി സ്വമേധയാ തള്ളി. കോടതിയുടെ പേര് പ്രയാഗ്‌രാജ് ഹൈക്കോടതിയെന്നോ ഉത്തര്‍പ്രദേശ് ഹൈക്കോടതിയെന്നോ പുനര്‍ നാമകരണം ചെയ്യണം എന്നായിരുന്നു പൊതുതാത്പര്യ ഹരജിയിലെ ആവശ്യം. ലക്‌നൗ...

പുഴുക്കളുടെ പാത്രം തുറക്കുകയാണോ?; റഫേലിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് ചിദംബരം

ന്യൂഡെൽഹി: റഫേൽ കാരാറിലെ ഓഫ്സെറ്റ് കരാറുകൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ വിമർശിച്ചുള്ള കം‌പ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര...

സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ദമാം: സൗദിയിലെ ദമാമിൽഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22), വയനാട്...

ലഹരിമരുന്ന് കേസിൽ കങ്കണയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?; കോൺ​ഗ്രസ്

മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ള കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺ​ഗ്രസ്. ലഹരിമരുന്ന് ഉപയോ​ഗിച്ചിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടും കങ്കണയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്...

ലൈഫ് മിഷന്‍; ആരോപണങ്ങള്‍ ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനെതിരായ പ്രചരണങ്ങള്‍ പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി. ജനകീയ പദ്ധതിക്കെതിരെ നുണപ്രചരണം നടക്കുകയാണെന്നും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കീഴില്‍ നിർമ്മിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടന...

ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം; രാജ്യത്തെ ഇറക്കുമതിയില്‍ കോടികളുടെ കുറവ്

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം രാജ്യത്തെ ഇറക്കുമതിയില്‍ ബാധിച്ചതായി വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവ് വന്നതായി...

മാസ്‌ക് ധരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി; വിവാദമായതോടെ ഖേദപ്രകടനം

ഭോപ്പാല്‍: പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കില്ല എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോദം മിശ്ര. പ്രസ്താവന വിവാദമായതോടെ ഒടുവില്‍ മന്ത്രി തെറ്റ് സമ്മതിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇന്നലെ മാദ്ധ്യമങ്ങളുടെ...

എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നു. മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച ഡിജിറ്റല്‍...
- Advertisement -