പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ന്യൂഡെല്ഹി: രാജ്യസഭയില് എംപിമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. എംപിമാരെ തിരിച്ചെടുക്കുന്നത് വരെ സഭാനടപടികളില് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. എന്നാല് പ്രതിപക്ഷ എംപിമാര് മാപ്പുപറയാന് തയ്യാറാവാതെ തിരിച്ചെടുക്കാന് കഴിയില്ലെന്ന് സഭാ...
സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ; സന്ദീപ് നായർക്ക് ജാമ്യം
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയാണ് സ്വപ്നയെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. ഇതിനു ശേഷം വീണ്ടും...
തിരുവനന്തപുരത്ത് വന് കഞ്ചാവ് വേട്ട
തിരുവനന്തപുരം: തലസ്ഥാന നഗരത്തില് വീണ്ടും വന് കഞ്ചാവ് വേട്ട. ആന്ധ്രയില് നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവാണ് എക്സൈസ് എന്ഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. സംഭവത്തില് കൊലപാതക്കേസ് പ്രതിയടക്കം രണ്ട് തിരുവനന്തപുരം സ്വദേശികളെ എക്സൈസ്...
നിയമസഭ കയ്യാങ്കളി കേസ്: സര്ക്കാരിന് തിരിച്ചടി
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില് സര്ക്കാരിന് തിരിച്ചടി. പൊതുതാത്പര്യം പരിഗണിച്ച് കേസ് ഒഴിവാക്കണമെന്ന സര്ക്കാരിന്റെ ഹരജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. സര്ക്കാരിന്റെ അപേക്ഷക്കെതിരെ പ്രതിപക്ഷ നേതാവടക്കം നല്കിയ ഹരജിക്ക് അനുകൂലമായാണ് കോടതി...
കോവിഡ് നിയന്ത്രണങ്ങള് പിന്വലിച്ചതായ് ന്യൂസിലന്ഡ്
വെല്ലിങ്ടണ്: രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള് എടുത്തുമാറ്റുന്നതായി ന്യൂസിലന്ഡ് പ്രധാന മന്ത്രി ജസീന്ത ആര്ഡണ് അറിയിച്ചു. ഓക്ലൻഡ് ഒഴികെയുള്ള എല്ലാ സ്ഥലങ്ങളും പൂര്വസ്ഥിതിയില് ആവുമെന്നും സ്ഥിതിഗതികള് വിലയിരുത്തിയ ശേഷം ഓക്ലന്റിലെ കാര്യം തീരുമാനിക്കുമെന്നും പ്രധാനമന്ത്രി...
ലഹരികുരുക്കില് ദീപികയും: ചോദ്യം ചെയ്യാന് നാര്കോട്ടിക്സ്
ന്യൂ ഡെല്ഹി: ബോളിവുഡിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല് പ്രമുഖരിലേക്ക്. നടി ദീപിക പദുക്കോണിനെ നാര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള്. ക്വാന് ടാലന്റ് മാനേജ്മെന്റ് ഏജന്സി...
റിയ ചക്രബര്ത്തിയുടെ ജുഡീഷ്യല് കസ്റ്റഡി ഇന്ന് അവസാനിക്കും
ന്യൂ ഡെല്ഹി: ബോളിവുഡ് നടി റിയ ചക്രബര്ത്തിയുടെ ജുഡീഷ്യല് കസ്റ്റഡി ഇന്ന് അവസാനിക്കും. നാർക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്സിബി) യുടെ അറസ്റ്റിനു ശേഷം 14 ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടിരുന്നു. സുശാന്ത് സിംഗ്...
ശനിയാഴ്ചകളിലെ അവധി റദ്ദാക്കും
തിരുവനന്തപുരം: സര്ക്കാര് ജീവനക്കാര്ക്ക് നല്കി വരുന്ന ശനിയാഴ്ചകളിലെ അവധി റദ്ദാക്കാന് തീരുമാനം. രാജ്യത്ത് കോവിഡ് നാലാംഘട്ട ഇളവുകള് പ്രാബല്യത്തില് വന്ന സാഹചര്യത്തിലാണ് സര്ക്കാര് തീരുമാനം. ഓഫീസുകളിലെ പ്രവര്ത്തനങ്ങള് സുഗമമാക്കാനാണ് ശനിയാഴ്ചകളിലെ അവധി റദ്ദാക്കുന്നത്....








































