Fri, Nov 20, 2026
28 C
Dubai

അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തണം; ഫാറൂഖ് അബ്ദുള്ള

ന്യൂ ഡെല്‍ഹി: അയല്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് എം പി ഫാറൂഖ് അബ്ദുള്ള. ലോകസഭയില്‍ മണ്‍സൂണ്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനയുമായി നമ്മള്‍ സംസാരിക്കുന്നത് പോലെ,...

സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ആദായ നികുതി വകുപ്പും ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിനും എന്‍.ഐ.എക്കും എന്‍ഫോഴ്‌സ്‌മെന്റിനും ശേഷമാണ്, നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ...

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി. സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയാണ് തള്ളിയത്. സാമൂഹ്യ അകലം...

ബംഗളുരു ലഹരിമരുന്ന് കേസ്; നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി പിടിയില്‍

മംഗളുരു: ബംഗളുരു ലഹരി മരുന്ന് കേസില്‍ യുവ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളുരുവില്‍ വച്ചാണ് സി.സി.ബി അന്വേഷണ സംഘം ഇയാളെ പിടി കൂടിയത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം...

കാര്‍ഷിക മേഖലക്ക് 1,350 കോടിയുടെ പാക്കേജ്; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കശ്‌മീർ

ജമ്മുകശ്‌മീരിലെ ദുരിതം അനുഭവിക്കുന്ന കാര്‍ഷിക മേഖലക്ക് വേണ്ടി 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്ക് പുറമെയാണിതെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു....

കാര്‍ഷിക ബില്ലുമായി മുന്നോട്ട്: കേന്ദ്രം

ന്യൂ ഡെല്‍ഹി: കനത്ത പ്രതിഷേധങ്ങള്‍ക്കിടയിലും കാര്‍ഷിക ബില്ല് അവതരണവുമായി മുന്നോട്ട് പോകുവാന്‍ കേന്ദ്രം. മുഴുവന്‍ അംഗങ്ങളോടും നാളെ രാജ്യസഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടയില്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം അറിയിച്ച് വിട്ട്...

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം; ‌കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. സര്‍വകലാശാല മുന്‍ വി സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും കേസില്‍ പ്രതികളായിരുന്നു. സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന ആദ്യ കുറ്റപത്രം...

കൂടുതല്‍ എംപിമാരില്‍ രോഗബാധ; വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

ന്യൂ ഡെല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കൂടുതല്‍ എംപിമാരില്‍ കോവിഡ് രോഗബാധ കണ്ടെത്തുന്ന സാഹചര്യത്തില്‍ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചന. കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടെ...
- Advertisement -