Fri, Nov 20, 2026
28 C
Dubai

സീരിയൽ നടൻ ശബരീനാഥ് അന്തരിച്ചു

തിരുവനന്തപുരം: സീരിയൽ നടൻ ശബരീനാഥ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരുവിക്കരയിലെ വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കിൽനിന്നും ചോരവാർന്ന ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും...

ബിജെപി സഖ്യത്തിൽ തുടരുന്ന കാര്യം ആലോചിക്കണം; സുഖ്ബീർ ബാദൽ

ന്യൂ ഡെൽഹി: ബിജെപിയുമായുള്ള സഖ്യം തുടരുന്ന കാര്യം ആലോചിക്കണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിം​ഗ് ബാദൽ. മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് തന്റെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ...

വി ടി ബല്‍റാം എംഎല്‍എക്കെതിരെ കേസ്

പാലക്കാട്: വി ടി ബല്‍റാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ഇന്ന് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പോലീസിനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. എംഎല്‍എ ഒഴികെ 200ഓളം യൂത്ത് കോണ്‍ഗ്രസ്...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

ഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡിന് ശേഷമുളള മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ഞായറാഴ്ചയാണ് അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍...

കര്‍ഷക ക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാസമ്പന്നരായ യുവതലമുറ കാര്‍ഷിക മേഖലയിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. കൃഷി അഭിമാനകരമായ ജീവിതമാര്‍ഗമായി മാറ്റാന്‍ കഴിഞ്ഞത് നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ കൃഷി ചെയ്യാത്ത കുടുംബങ്ങള്‍ കുറവാണ്. ജനങ്ങളുടെ താല്പര്യവും...

കേന്ദ്രമന്ത്രി രാജി വെച്ചു

ന്യൂ ഡെല്‍ഹി: കേന്ദ്രമന്ത്രി ഹര്‍സിംറത്ത് കൗര്‍ ബാദല്‍ രാജി വെച്ചു. ശിരോമണി അകാലിദള്‍ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിസഭാംഗമാണ് ഹര്‍സിംറത്ത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചാണ് രാജി. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണ്...

നടിയെ ആക്രമിച്ച കേസ്; സിദ്ധിഖും ഭാമയും കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിഭാഗം സാക്ഷികളായിരുന്ന ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. ഇവര്‍ ഇന്ന് മൊഴി നല്‍കാനായി കോടതിയില്‍ ഹാജരായിരുന്നു. 'അമ്മ' സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സ്റ്റേജ് ഷോയുടെ പരിശീലന...

ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം: ആറന്മുള ആംബുലന്‍സില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരാണ്...
- Advertisement -