Fri, Nov 20, 2026
28 C
Dubai

പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് ജവാന്മാർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും  ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. സൗത്ത് കശ്മീരിലെ പുൽവാമ കാകപോര മേഖലയിലാണ് വെടിവെപ്പ് ഉണ്ടായത്.ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. കശ്മീർ പോലീസ്, സിആർപിഎഫ്, 50...

ഒരു ഭാഷയും അടിച്ചേൽപ്പിക്കരുത്, എതിർക്കപ്പെടരുത്; വെങ്കയ്യ നായിഡു

ന്യൂ ഡെൽഹി: രാജ്യത്തെ എല്ലാ ഭാഷകളും തുല്യമായി ആദരിക്കപ്പെടണമെന്നും, ഒരു ഭാഷയും അടിച്ചേൽപ്പിക്കുകയും എതിർക്കപ്പെടുകയും ചെയ്യരുതെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി  മധുബൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ...

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ പൊള്ളലേറ്റു മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (58), മകൾ അനന്തലക്ഷ്‌മി (26) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു...

ഉമർ ഖാലിദിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: ഡെൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌ത മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ ഡെൽഹി കോടതി 10 ​ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വിശദമായ...

സ്വപ്‌നയേയും സന്ദീപിനെയും എൻഐഎ വീണ്ടും ചോദ്യം ചെയ്യും 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ സ്വപ്‌ന, സന്ദീപ് എന്നിവർ ഉൾപ്പെടെ 5 പ്രതികളെ  ചോദ്യം ചെയ്യാൻ എൻഐഎ. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ...

യുഎന്നിന്റെ വനിതാ ഉന്നമന കമ്മീഷൻ; ഇന്ത്യക്ക് അംഗത്വം, ചൈന പുറത്ത്

ന്യൂ ഡെൽഹി: വനിതകളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി ഐക്യരാഷ്ട്ര സഭയുടെ ഉപഘടകമായി പ്രവർത്തിക്കുന്ന വനിത ഉന്നമന കമ്മീഷനിൽ ഇന്ത്യക്ക് അംഗത്വം. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അടുത്ത...

രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ; ലഡാക്ക് സംഘർഷം ചർച്ചയായേക്കും

ന്യൂ ഡെൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിം​ഗ് ഇന്ന് പാർലമെന്റിൽ എത്തും. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ പ്രതിപക്ഷ വിമർശനം ശക്തമായിരിക്കുന്നതിന് ഇടയിലാണ് രാജ്‌നാഥ് സിം​ഗ് പാർലമെന്റിൽ എത്തുന്നത്. അതുകൊണ്ടു തന്നെ കോൺ​ഗ്രസ് അടക്കമുള്ള...

കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ചതിന്റെ പകയാണ് ലീഗിന്; കെ ടി ജലീല്‍

കൊച്ചി: കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തു തോല്‍പിച്ചതിന്റെ പകയാണ് ലീഗ് തന്നോട് കാണിക്കുന്നതെന്ന് കെ ടി ജലീല്‍. ലീഗിന്റെ ഉമ്മാക്കി കണ്ടാല്‍ താന്‍ വിറക്കില്ല. ചെയ്യാത്ത കുറ്റത്തിന് തല കുനിക്കാനോ മുട്ടുമടക്കാനോ തയ്യാറല്ല. ജോണ്‍ ബ്രിട്ടാസുമായി...
- Advertisement -