Fri, Nov 20, 2026
28 C
Dubai

ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശിതരൂര്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പോലീസ് അറസ്റ്റിലായ മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ പിന്തുണച്ച് ശശി തരൂര്‍ എം പി. 'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തിയതിന്റെ...

ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. നാല് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. ജൂലൈ 16നാണ് എം...

ബാങ്കില്‍ പോയത് ആഭരണങ്ങള്‍ എടുക്കാന്‍; പി കെ ഇന്ദിര

കണ്ണൂര്‍: വിവാദങ്ങളില്‍ മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. 'ബാങ്ക് ലോക്കറില്‍ പോയത് പേരക്കുട്ടികളുടെ ആഭരണങ്ങള്‍ എടുക്കാനാണ്. എവിടെയും ക്വാറന്റീന്‍ ലംഘിച്ചിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് വന്നത്. വീട്ടിലെ...

പിഴയടച്ചു എന്നാല്‍ കോടതി വിധി അംഗീകരിച്ചു എന്നല്ല; പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പുനപരിശോധന ഹരജിയുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഒരു രൂപ പിഴ അടച്ചതിനര്‍ത്ഥം കേസില്‍ നിന്ന് പിന്മാറി എന്നല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും...

കൊറോണ വൈറസ് മനുഷ്യ നിർമിതം, പ്രഭവകേന്ദ്രം വുഹാൻ; ചൈനീസ് ഗവേഷക

ലണ്ടൻ: കൊറോണ വൈറസ്‌ മനുഷ്യ നിർമിതമാണെന്നും പ്രഭവകേന്ദ്രം വുഹാൻ ആണെന്നും ആരോപണവുമായി ചൈനീസ് ഗവേഷക. ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ.ലീ മെങ് യാൻ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നത്.ഹോങ്കോങ്‌ പബ്ലിക് ഹെൽത്തിൽ...

മന്ത്രിമാരുടെ രാജി; പ്രതിപക്ഷ മാർച്ചിനു നേരെ ലാത്തിച്ചാർജ്, സംഘർഷം

കോഴിക്കോട്: മന്ത്രിമാരായ കെടി ജലീലിന്റെയും ഇപി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. മട്ടന്നൂരിൽ ജയരാജന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനു നേരെ പോലീസ് ലാത്തിവീശി. നാലുപേർക്ക്...

കശ്മീരിൽ ഭീകരർക്ക് കടന്നുകയറാൻ പാകിസ്ഥാൻ തുരങ്കങ്ങൾ; കശ്മീർ പോലീസ്

ശ്രീനഗർ: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാൻ പാകിസ്ഥാൻ തുരങ്കങ്ങൾ ഉപയോഗിക്കുന്നത് സ്ഥിരീകരിച്ച് കശ്മീർ പോലീസ് മേധാവി. ഭീകരർക്ക് രാജ്യത്തിലേക്ക് കടക്കാൻ നല്ല വഴിയൊരുക്കുന്നതിനാണ് അതിർത്തിയിൽ ഇത്തരം തുരങ്കങ്ങൾ ഉണ്ടാക്കിയതെന്ന് ദിൽബാഗ് സിംഗ് പറഞ്ഞു. ഗാല ജില്ലയിൽ...

നീറ്റ് പരീക്ഷ; സുപ്രീം കോടതിയെ വിമർശിച്ചു, സൂര്യയുടേത് കോടതിയലക്ഷ്യം

ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച സുപ്രീം കോടതിക്കെതിരെ വിമർശനമുന്നയിച്ച തമിഴ് നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യകേസ് എടുക്കാൻ ശുപാർശ. മദ്രാസ് ഹൈക്കോടതി ജഡ്‌ജ്‌ ജസ്റ്റിസ്...
- Advertisement -