Fri, Nov 20, 2026
26 C
Dubai

ആഭ്യന്തര കലഹത്തിനിടെ നിതീഷിന് പിന്തുണയുമായി മോദി

ന്യൂ ഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ എൻ‌ഡി‌എയുടെ മുഖമായി മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ, പുതിയ ബിഹാർ എന്ന ലക്ഷ്യത്തിലെത്താൻ നിതീഷ് കുമാർ...

ലൈഫ് മിഷൻ; ഇപി ജയരാജന്റെ മകന് ഒരു കോടിയിലേറെ കമ്മീഷൻ കിട്ടി- സുരേന്ദ്രൻ

തൃശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ മന്ത്രി ഇപി ജയരാജന്റെ മകന് ഒരു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അന്വേഷണം ശരിയായ ദിശയിലാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ പാർട്ടി...

ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍

പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന്...

രഘുവൻഷ് പ്രസാദ് അന്തരിച്ചു

ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബീഹാറിലെ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനുമായ രഘുവൻഷ് പ്രസാദ് (74) അന്തരിച്ചു. കോവിഡ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുന്‍ ആര്‍ജെഡി നേതാവായിരുന്ന രഘുവൻഷ് പ്രസാദ്, രണ്ട്...

നുണകൾ വിളമ്പുന്നവരോട് സത്യം പറയാൻ മനസ്സില്ല; ജലീൽ

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ തനിക്കു...

അതിരപ്പിള്ളിയില്‍ വന്‍മരങ്ങള്‍ മുറിച്ചും സ്ഫോടനം നടത്തിയും വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി.

അതിരപ്പിള്ളി: ആനക്കയത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കി. ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായാണ്...

കോവിഡ്; രോഗ മുക്തരായവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡല്‍ഹി: കോവിഡ് രോഗമുക്തി നേടിയവര്‍ക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. യോഗയും മെഡിറ്റേഷനും ശീലമാക്കുക പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. രാവിലെയും വൈകുന്നേരവും നടത്തം...

അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം കോവിഡ് മുക്തനായി ആശുപത്രിയില്‍ നിന്ന് മടങ്ങിയ അമിത് ഷായെ ഇന്നലെ രാത്രി 11 മണിയോടെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു....
- Advertisement -