അറബിക്കടലില് ന്യൂനമര്ദ്ദം; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില് ന്യൂനമര്ദ്ദം രൂപപ്പെട്ടതിനെ തുടര്ന്ന് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉയര്ന്ന തിരമാലക്ക് സാധ്യത ഉള്ളതിനാല് മല്സ്യത്തൊഴിലാളികള് കടലില് പോകരുതെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബര് 6 മുതല് 8...
കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായി?; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനും ആരോഗ്യ വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെയാണ് ആംബുലൻസ് ഡ്രൈവറായതെന്ന് ചെന്നിത്തല ചോദിച്ചു....
ദരിദ്രർക്കു നേരെയുള്ള ആക്രമണം; ജിഎസ്ടിക്കെതിരെ രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: ജിഎസ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കു മേലുള്ള ഏറ്റവും വലിയ രണ്ടാമത്തെ പ്രഹരമാണ് 'തെറ്റായ' ചരക്ക് സേവന നികുതി...
ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ സ്വർണക്കടത്ത് സംഘത്തിന്റെ വധശ്രമം ; രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് സമീപം പരിശോധന നടത്തുകയായിരുന്ന ഡിആർഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു. നജീബ്, ആൽബർട്ട് എന്നീ ഉദ്യോഗസ്ഥർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കാറിലെത്തിയ സ്വർണക്കടത്ത് സംഘം ഡിആർഐ ഉദ്യോഗസ്ഥർ...
ആദ്യം കങ്കണ മാപ്പു പറയട്ടെ, എന്നിട്ട് ഞാൻ അതേക്കുറിച്ച് ആലോചിക്കാം; സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്രക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നടി കങ്കണ റണൗട്ട് ആദ്യം മാപ്പു പറയട്ടേയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. മുംബൈയെ 'മിനി പാകിസ്ഥാൻ' എന്നു വിശേഷിപ്പിച്ച കങ്കണക്ക് അഹമ്മദാബാദിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്താൻ...
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇറാനിൽ; ഉഭയകക്ഷി കരാറുകൾ ചർച്ചയായേക്കും
ടെഹ്റാൻ: മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ വൈകീട്ട് ഇറാനിലെത്തി. ഇറാനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ ആമിർ ഹതാമിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും....
മണ്ടേലയോട് അനാദരവ്; ട്രംപിനെതിരെ മുൻ അഭിഭാഷകൻ
വാഷിംഗ്ടൺ: ലോകത്തെ കറുത്തവർഗക്കാരായ നേതാക്കളോട് യുഎസ് പ്രസിഡന്റിന് അവമതിപ്പും പുച്ഛവുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മുൻ അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഡൊണാൾഡ് ട്രംപിന്റെ പേഴ്സണൽ സെക്രട്ടറി കൂടി ആയിരുന്ന മൈക്കൽ കോഹൻ തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ...
2100 കോടിയുടെ ‘കേരള വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ‘ ; ലോകബാങ്കും സർക്കാരും കൈകോർക്കുന്നു
തിരുവനന്തപുരം: ലോകബാങ്കുമായി സഹകരിച്ച് സംസ്ഥാന സർക്കാർ 2100 കോടിയുടെ ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 'കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ' എന്നാണ് പദ്ധതിയുടെ പേര്. 1470 കോടി രൂപ...








































