വന്ദേഭാരത് മിഷൻ ; 15 ലക്ഷത്തോളം പ്രവാസികൾ രാജ്യത്തേക്ക് തിരിച്ചെത്തി
ന്യൂ ഡെൽഹി: മെയ് മാസം ആരംഭിച്ച വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷത്തോളം ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചെത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. സർക്കാർ...
ക്ഷാമം പടിവാതിൽക്കൽ; ആദ്യം ബാധിക്കുക നാലു രാജ്യങ്ങളെ
ന്യൂയോർക്ക്: കൊറോണ വൈറസ് കാലഘട്ടത്തിലെ ആദ്യത്തെ ക്ഷാമ കാലം പടിവാതിൽക്കൽ എത്തിയെന്ന് ഐക്യരാഷ്ട്ര സഭ (യു.എൻ)യുടെ മുന്നറിയിപ്പ്. നാലു രാജ്യങ്ങളെയാണ് ആദ്യം ക്ഷാമം ബാധിക്കുകയെന്നും യു.എൻ ഹ്യൂമാനിറ്റേറിയൻ വിഭാഗം പറയുന്നു. യെമൻ, ദക്ഷിണ...
കേരള കോൺഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന്; നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും
കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ച ശേഷമുള്ള കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കും. ഔദ്യോഗിക പക്ഷമായി അംഗീകരിക്കപ്പെട്ടതോടെ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കാനുള്ള നീക്കങ്ങൾ യോഗത്തിൽ ചർച്ചയാകും....
വ്യവസായ സൗഹൃദ പട്ടികയിൽ ആന്ധ്രാപ്രദേശ് ഒന്നാമത് ; കേരളത്തിന്റെ സ്ഥാനം 28
ന്യൂ ഡെൽഹി: രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ആന്ധ്രാപ്രദേശ്. യുപിയാണ് രണ്ടാം സ്ഥാനത്ത്, കേരളം 28-ാം സ്ഥാനത്താണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല...
കോവിഡ്; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്
ന്യൂ ഡെൽഹി: ആശങ്കയുയർത്തി കോവിഡ് കണക്കുകൾ. രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. വേൾഡോമീറ്ററിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. വേൾഡോമീറ്ററിന്റെ കോവിഡ് -19 കണക്കു പ്രകാരം യുഎസ് ആണ് 6,405,788...
കോവിഡ് മുകളിലേക്ക്; രോഗമുക്തി 2111, സമ്പര്ക്ക രോഗികള് 2433, ആകെ രോഗബാധ 2655
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. പേരാണ് രോഗമുക്തരായത്. സമ്പര്ക്കത്തിലൂടെ പേര്ക്കും രോഗം ബാധിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച മരണം 11 ആണ്. ഇതോടെ ആകെ...
കോവിഡ് ബാധിച്ചിട്ടും ഗ്ലൗസ് ഇടാതെ ഫയൽ നോക്കി ഗോവ മുഖ്യമന്ത്രി; വ്യാപക വിമർശനം
പനജി: കോവിഡ് സ്ഥിരീകരിച്ചിട്ടും ഗ്ലൗസ് ഇടാതെ ഫയലുകൾ നോക്കുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'കോവിഡ് പോസിറ്റീവ് ആയിട്ടും വിശ്രമമില്ലാതെ ഉത്തരവാദിത്വം നിറവേറ്റുന്ന മുഖ്യമന്ത്രിയെ നോക്കൂ' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രിയുടെ...
തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഐഎംഎ
തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സർക്കാർ തീരുമാനത്തോട് എതിർപ്പുമായി ഐഎംഎ. ദിനംപ്രതി രോഗബാധ കൂടി വരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പുകൾ കേരളത്തിൽ വലിയ ആൾകൂട്ടം...








































