Fri, Nov 20, 2026
24 C
Dubai

ഓഹരി വിപണിയിൽ ‘വെള്ളിടി’ വെട്ടി; നിക്ഷേപകർക്ക് 2.12 ലക്ഷം കോടി നഷ്ടം

മുംബൈ: വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഭീമമായ നഷ്ടത്തിലേക്ക് നീങ്ങി രാജ്യത്തെ ഓഹരി വിപണി. കോവിഡ് വ്യാപനം രൂക്ഷമായതും യുഎസ് വിപണിയിലെ കനത്ത നഷ്ടവും ഇന്ത്യൻ ഓഹരി വിപണിയെ തകർച്ചയിലേക്ക് നയിച്ചു. 2.12 ലക്ഷം...

സ്വർണക്കടത്ത് കേസ്; എൻഐഎ അന്വേഷണ സംഘം അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് എൻഐഎ സംഘം. കേസിന്റെ ഭാഗമായി കൂടുതൽ പേരെ വൈകാതെ തന്നെ ചോദ്യം ചെയ്യാനും, അന്വേഷണത്തിന്റെ വേഗം കൂട്ടാനും യോഗത്തിൽ തീരുമാനമായി....

മോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയൻ കുന്നത്തും

ന്യൂ ഡെൽഹി: വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ സംഘപരിവാർ സംഘടനകളും ബിജെപിയും വ്യാപക പ്രചാരണം നടത്തുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടിക ശ്രദ്ധേയമാകുന്നു. മോദി പുറത്തിറക്കിയ 'ഡിക്ഷണറി ഓഫ്...

നിർത്താതെ പോയ ബൈക്ക് തടയാൻ ശ്രമിച്ചു ; റോഡിൽ തെറിച്ചുവീണ് എസ്ഐക്ക് പരിക്ക്

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ എസ്ഐയെ ഇടിച്ചുവീഴ് ത്തി ബൈക്കിൽ എത്തിയവർ കടന്നുകളഞ്ഞു. തിരുവനന്തപുരം കഠിനംകുളത്താണ് ഇന്നലെ രാത്രി സംഭവം നടന്നത്. റോഡിൽ തലയടിച്ചു വീണ എസ്ഐ രതീഷ് കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക്...

എകെ- 47ന്റെ പുതിയ വേർഷൻ ഇന്ത്യയിൽ നിർമ്മിക്കും; റഷ്യയുമായി ധാരണ

മോസ് കോ: എ.കെ- 47 203 റൈഫിളുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യ-റഷ്യ കരാറിന് അന്തിമരൂപം നൽകിയതായി റിപ്പോർട്ട്. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ പങ്കെടുക്കുന്നതിനായി മോസ്‌കോയിലെത്തിയ രാജ്നാഥ് സിം​ഗുമായി റഷ്യൻ...

ബാരാമുള്ളയിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് പരിക്ക്

ശ്രീനഗർ: ജമ്മുവിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. ഭീകരരുടെ വെടിയേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടാൻ മേഖലയിലെ യെഡിപൊരയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേനയും, ജമ്മു...

സുശാന്തിനു ബൈപോളാർ ഡിസോർഡർ; ഡോക്ടറുടെ മൊഴി പുറത്ത്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്ക്. നടന് ബൈപോളാർ ഡിസോർഡറും പെട്ടെന്ന് തന്നെ വൈകാരിക വ്യതിയാനങ്ങൾ സംഭവിക്കുന്ന മാനസിക രോഗവും ഉണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ...

ചോദ്യോത്തര വേള ഒഴിവാക്കി; ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷം ഇത് തടയണം- യശ്വന്ത് സിൻഹ

ന്യൂ ഡെൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. പ്രതിപക്ഷ പാർട്ടികൾക്ക് ധൈര്യമുണ്ടെങ്കിൽ...
- Advertisement -