സര്ക്കാര് ഫയലില് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ; തെളിവുകള് നിരത്തി ബിജെപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലായിരിക്കെ സര്ക്കാര് ഫയലില് അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്. 2018 സെപ്തംബറില് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില് പോയ സമയത്ത് വ്യാജ ഒപ്പിട്ട്...
പിഎം കെയേഴ്സ് വിവാദം; പ്രാരംഭ തുക മോദി നൽകിയത്
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ പിഎം കെയേഴ്സിലേക്കുള്ള പ്രാരംഭ തുക നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഉദ്യോഗസ്ഥൻ. മോദി സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് 2.25 ലക്ഷം രൂപ പിഎം കെയേഴ്സിലേക്ക്...
സമ്മർദ്ദങ്ങൾക്ക് ഒടുവിൽ വഴങ്ങി ഫേസ്ബുക്ക്; ബിജെപി എംഎൽഎക്ക് വിലക്ക്
ന്യൂഡൽഹി: മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ നീക്കം ചെയ്യാത്തതിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ നടപടിയെടുത്ത് ഫേസ്ബുക്ക്. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിന് ബിജെപി എംഎൽഎ...
സഭാതര്ക്കം: ഇരുകൂട്ടരെയും ചര്ച്ചക്ക് വിളിച്ച് സര്ക്കാര്
തിരുവനന്തപുരം: യാക്കോബായ - ഓര്ത്തഡോക്സ് സഭകള് തമ്മിലുള്ള തര്ക്കത്തില് ചര്ച്ചക്കൊരുങ്ങി സര്ക്കാര്. ഈ മാസം 10ന് തിരുവനന്തപുരത്താണ് അനുരജ്ഞന ചര്ച്ച തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്ദ്ദേശപ്രകാരം നടത്തുന്ന ചര്ച്ചയില് പങ്കെടുക്കുമെന്ന് ഇരുസഭകളും അറിയിച്ചിട്ടുണ്ട്. സഭകളില്...
മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്; ഏറ്റെടുത്ത് സോഷ്യല് മീഡിയ
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഹാസവുമായി മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. അര്ണബ് ഗോസ്വാമി മോദിയുമായി നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്പ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്.
'താങ്കള് രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കില് അവ...
ശബ്ദരേഖ വിവാദം; സന്ദേശം ദുർവ്യാഖ്യാനം ചെയ്തു- എംവി ജയരാജൻ
തിരുവനന്തപുരം: പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പാർട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന ശബ്ദ സന്ദേശത്തിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ....
കിഴക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ്; ചരക്കുകപ്പൽ കാണാതായി
ടോകിയോ: ജാപ്പനീസ് തീരത്തെ ചുഴലിക്കാറ്റിൽ ചരക്കുകപ്പൽ കാണാതായി. കിഴക്കൻ ചൈന കടലിൽ ജപ്പാനിലെ അമാമി ദ്വീപിൽ നിന്നും 185 കിലോമീറ്റർ മാറിയാണ് കപ്പൽ സഞ്ചരിച്ചിരുന്നത്. 43 തൊഴിലാളികളും 5,800 പശുക്കളുമാണ് കാണാതായ കപ്പലിൽ...
സ്തനാർബുദം തടയാൻ തേനീച്ചകളിലെ വിഷം; പുതിയ പഠനവുമായി ഓസ്ട്രേലിയ
കാൻബറ: സ്തനാർബുദ കോശങ്ങളെ നശിപ്പിക്കാൻ തേനീച്ചകളിലെ വിഷത്തിന് സാധിക്കുമെന്ന് പുതിയ പഠനം. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഹാരി പെർകിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നേച്ചർ പ്രിസിഷൻ ഓങ്കോളജിയിലാണ് പഠനം...








































