കോവിഡ് കാലത്തെ പരീക്ഷകൾ; സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു
ന്യൂഡൽഹി: കോവിഡ് കാലത്തെ പരീക്ഷ നടത്തിപ്പിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി സർക്കാർ പുതുക്കിയ മാർഗരേഖ പുറപ്പെടുവിച്ചു. രാജ്യത്തെ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വർഷ പരീക്ഷകളും, പ്രവേശന പരീക്ഷകളും നടത്താനുള്ള ആലോചനകൾ...
കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി
ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂട്ടബലാത്സംഘത്തിന് ഇരയായ 14 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള മൂന്നു പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ശേഷം...
പെരിയക്ക് പകരമെന്ന് കോടിയേരി; ഇരട്ടക്കൊലയിൽ പരസ്പരം ആക്രമിച്ച് ഇരുമുന്നണികളും
കൊച്ചി: പെരിയ ഇരട്ടകൊലപാതകത്തിന് പകരം വീട്ടുമെന്ന് വെല്ലുവിളിച്ച കോൺഗ്രസുകാർ അത് പ്രാവർത്തികമാക്കിയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴും, കൊലപാതക നീക്കം അറിഞ്ഞിട്ടും ഇത് തടയാൻ കോൺഗ്രസ് നേതൃത്വം...
ജിഡിപി ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും- ചിദംബരം
ന്യൂഡൽഹി: രാജ്യത്തെ ജിഡിപി നിരക്കിലുണ്ടായ ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. 'ദ ക്വിന്റി'ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദാരിദ്ര്യ നിരക്ക് 35-40...
ബ്രിഗേഡ് കമാൻഡർതല ചർച്ചയും പരാജയം; ലഡാക്കിലെ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തി ഇന്ത്യ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ സാഹചര്യം ലഘൂകരിക്കാൻ ബുധനാഴ്ച ഇരുരാജ്യങ്ങളിലേയും ബ്രിഗേഡ് കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. മൂന്നാം തവണയാണ് ചർച്ച ഫലവത്താകാതെ പിരിയുന്നത്. ഇതോടെ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ...
പ്രധാനമന്ത്രിക്കും രക്ഷയില്ല; വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബിറ്റ് കോയിനുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നിരവധി തവണ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ക്രിപ്റ്റോ കറൻസി മുഖേന...
ഫകുണ്ടോ പെരേയ്റ മഞ്ഞപ്പടയില്
അര്ജന്റീനിയന് താരം ഫകുണ്ടോ പെരേയ്റ കേരളാ ബ്ലാസ്റ്റേഴ്സില്. ഐഎസ്എല്ലിന്റെ ഈ സീസണില് ടീമിലേക്കെത്തുന്ന ആദ്യത്തെ വിദേശതാരമാണ് പെരേയ്റ. ഗ്രീക്ക് ക്ലബായ അപ്പോളോന് ലിമാസോളില് നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ബര്ത്തലോമ്യൂ ഒഗ്ബച്ചേ ടീം വിട്ടതിനുശേഷം,...
പബ്ജിയും പോയി !
ന്യൂഡല്ഹി: അതിര്ത്തിയില് ഏറ്റുമുട്ടല് ഭീഷണി കനക്കുന്നതിനിടയില് രാജ്യത്ത് കൂടുതല് ചൈനീസ് ആപ്പുകള്ക്ക് നിരോധനമേര്പ്പെടുത്തി. ഗെയിമിംഗ് ആപ്പായ പബ്ജിയടക്കം 118 ആപ്പുകളെയാണ് ഇന്ത്യയില് പുതിയതായി നിരോധിച്ചത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റേതാണ് തീരുമാനം. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന്...








































