കൂടുതല് ഇളവുകളോടെ നാലാം ഘട്ട അണ്ലോക്ക്
ന്യൂഡല്ഹി: കേന്ദ്ര സര്ക്കാരിന്റെ അണ്ലോക്ക് നാലാം ഘട്ടത്തിന്റെ ഭാഗമായി സേവനം നിര്ത്തി വെച്ച മെട്രോ സര്വീസുകള് അടുത്ത മാസം മുതല് പുനരാരംഭിക്കും. നിരവധി സംസ്ഥാനങ്ങള് മെട്രോ സര്വീസുകള് പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു....
അവിശ്വാസപ്രമേയ ചർച്ച ; സ്കോർലൈനിൽ അനിശ്ചിതത്വം, കൊണ്ടും കൊടുത്തും ഇരുമുന്നണികൾ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ നേരിടുന്ന ആദ്യ അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ ഇരുമുന്നണികളും പരസ്പരം കൊണ്ടും കൊടുത്തും സഭയെ പ്രക്ഷുബ്ദമാക്കി. ഉച്ചയോടെ ആരംഭിച്ച ചർച്ചയിൽ ചോദ്യങ്ങളും മറുപടികളുമായി യുവ പോരാളികളും മുതിർന്ന നേതാക്കളും കളം...
കോവിഡ്; രോഗമുക്തി 1238, സമ്പര്ക്ക രോഗികള് 1081, ആകെ രോഗികള് 1242
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആകെ രോഗബാധ 1242 സ്ഥിരീകരിച്ചപ്പോള് രോഗമുക്തി നേടിയത് 1238 പേരാണ്. തിരുവനന്തപുരം 170, കൊല്ലം 53, പത്തനംതിട്ട 31, ആലപ്പുഴ 150, കോട്ടയം 63, ഇടുക്കി 48, എറണാകുളം...
മാറ്റമില്ല, അദ്ധ്യക്ഷയായി സോണിയ തുടരും
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും. ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. കോൺഗ്രസിന് സ്ഥിരം അദ്ധ്യക്ഷനെ വേണമെന്ന ആവശ്യത്തിലൂന്നി ആരംഭിച്ച യോഗം ഒടുവിൽ സോണിയ...
പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയെന്ന് മുനീർ, കണക്കുകൾ നിരത്തി മറുപടിയുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതിയാരോപണം ഉന്നയിച്ച എം.കെ. മുനീറിനെ ശക്തമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാർക്കറ്റിൽ വെറും 300 രൂപക്ക് ലഭിക്കുന്ന കിറ്റാണ് സർക്കാർ...
ക്രൈസ്റ്റ് ചർച്ച് വെടിവയ്പ്; കൂടുതൽ മരണമായിരുന്നു ലക്ഷ്യം, പള്ളിക്ക് തീവക്കാനും പദ്ധതി
വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ പള്ളികളിൽ വെടിവയ്പ് നടത്തിയതിനു ശേഷം മൂന്നാമതൊരു പള്ളിയിൽ കൂടി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതി. പള്ളി അഗ്നിക്കിരയാക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്നും കഴിയുന്നത്ര കൂടുതൽ പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കൊലയാളിയായ...
നിക്ഷേപം വളരെ കൂടുതൽ; ചൈനയെ പൂർണ്ണമായി ഒഴിവാക്കാനാകില്ല
ന്യൂഡൽഹി: ചൈനയുമായുള്ള അസ്വാരസ്യത്തിനു പിന്നാലെ ചൈനീസ് ആപ്പുകളെ നിരോധിച്ചതുപോലെ എല്ലാ മേഖലയിലും ഈ ഒഴിവാക്കൽ സാധ്യമല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള...
ഇന്റർനെറ്റ് വേഗതയിൽ പുതിയ റെക്കോർഡുമായി ലണ്ടനിലെ ഗവേഷകർ
ലണ്ടൻ: ഇന്ത്യയിൽ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള ചുവടുമാറ്റം പോലും ഇഴയുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ എഞ്ചിനീയർമാരാണ് കണ്ടുപിടിത്തത്തിന്...








































