Fri, Nov 20, 2026
25 C
Dubai

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കോഴിക്കോട് നല്ലളം അരീക്കാട്...

​​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ അദ്ധ്യക്ഷനാവട്ടെ; രാഹുലിനെ പിന്തുണച്ച് പ്രിയങ്കയും

ന്യൂഡൽഹി: കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയിലേക്ക് ​ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ വരട്ടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. വിഷയത്തിൽ മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി സ്വീകരിച്ച നിലപാടുകളോട് യോജിക്കുന്നുവെന്നും കോൺ​ഗ്രസ് ഇക്കാര്യത്തിൽ...

പോലീസുകാർക്ക് ‘കോവിഡ് പോരാളി’ പതക്കം, പ്രഖ്യാപനവുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിചെയ്യുന്ന , പ്രതിരോധപ്രവർത്തനത്തിന്റെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് 'കോവിഡ് പോരാളി ' പതക്കം സമ്മാനിക്കാൻ ഡിജിപിയുടെ തീരുമാനം. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ആളുകളെ നിയന്ത്രിക്കാനും പരിശോധിക്കാനും നിയോഗിക്കപ്പെട്ട...

ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ പേരിൽ വ്യാജപദ്ധതി, മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പേരിൽ വ്യാജപദ്ധതി അവതരിപ്പിച്ച് ആളുകളിൽ നിന്നും പണം കവർന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വ്യാജ വെബ്സൈറ്റ് വഴി പി എം എസ് വൈ (പ്രധാനമന്ത്രി ശിശു വികാസ്...

കോവിഡിന് പുറമെ എലിപ്പനിയും; ആശങ്കയൊഴിയാതെ വയനാട്

കൽപ്പറ്റ: വയനാട്ടിൽ കോവിഡിനു പുറമെ ഭീഷണിയായി എലിപ്പനിയും. കോവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ജില്ലയിൽ ആശങ്ക ഉയർത്തുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം എലിപ്പനി ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്....

രക്തച്ചൊരിച്ചിലുണ്ടാക്കാൻ ആ​ഗ്രഹമില്ല; മാലി പ്രസിഡന്റ് രാജിവച്ചു

ബമാകോ: മാലി പ്രസിഡന്റ് ഇബ്രാഹിം ബൂബക്കർ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച സൈന്യം തടവിലാക്കിയതിനു പിന്നാലെയാണ് രാജി. പ്രധാനമന്ത്രി ബോബോ കിസ്സെയെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. ചില മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു...

കോവിഡ് വ്യാപനം രൂക്ഷം; തൃശൂർ അമല ആശുപത്രി താത്കാലികമായി അടച്ചിടും

തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രി താത്കാലികമായി അടച്ചിടാൻ തീരുമാനമായി. ആശുപത്രി സന്ദർശിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം....

ഐഎസ് ബന്ധം ; ബെംഗളൂരുവിൽ യുവഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ യുവഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. 28 കാരനായ അബ്ദുൾ റഹ്മാൻ ആണ് പിടിയിലായത്. ബസവനഗുഡി സ്വദേശിയായ ഇയാൾ എംഎസ് രാമയ്യ മെഡിക്കൽ...
- Advertisement -