Fri, Nov 20, 2026
29 C
Dubai

ബോയ്‌കോട്ട് ക്യാമ്പയിനിനിടയിലും ഐസിഐസിഐ ബാങ്കിൽ നിക്ഷേപം നടത്തി ചൈന

ചൈന വിരുദ്ധ പ്രതിഷേധങ്ങൾ വൻ തോതിൽ വർദ്ധിക്കുമ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നായ ഐസിഐസിഐ ബാങ്കിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന നിക്ഷേപം നടത്തി. ഐസിഐസിഐ ബാങ്കിന്റെ 15,000 കോടി രൂപയുടെ...

പരീക്ഷാ രീതിയിൽ മാറ്റം വരുത്തി പിഎസ്‌സി; ഇനി മുതൽ പരീക്ഷ രണ്ടു ഘട്ടങ്ങളിലായി

തിരുവനന്തപുരം: പബ്ലിക് സർവീസ് പരീക്ഷാ രീതിയിൽ മാറ്റം. പിഎസ്‌സി ചെയർമാൻ എം കെ സക്കീർ ആണ് പുതിയ മാറ്റം വിശദീകരിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായിട്ടാണ് ഇനി പിഎസ്‌സി പരീക്ഷ നടക്കുക. നിലവിൽ ഭൂരിഭാഗം പിഎസ്‌സി...

കരിപ്പൂർ അപകടം; രക്ഷാപ്രവർത്തനം നടത്തിയവർക്ക് രോഗബാധ, ഇന്ന് 10 പേർക്ക് സ്ഥിരീകരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പ് സ്വദേശികളായ ആറും കൊണ്ടോട്ടിക്കാരായ നാലും പേർക്കാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു....

വേദാന്ത ​ഗ്രൂപ്പിനു തിരിച്ചടി; തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരായ ഹർജിയിൽ വേദാന്ത ലിമിറ്റഡിന് തിരിച്ചടി. സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്ലാന്റ് പൂട്ടാനുള്ള സർക്കാർ നീക്കത്തെ...

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമല്ല, ഇനി മുതൽ ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം’; ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇനി മുതൽ 'കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം'. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഇത് സംബന്ധിച്ച...

ബാരാമുള്ള തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു, ലഷ്കർ കമാൻഡറെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് ജവാന്മാർ കൂടി വീരമൃത്യു വരിച്ചു. രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും ഒരു സ്പെഷ്യൽ പോലീസ് ഓഫീസറും ഇന്നലെ മരണപ്പെട്ടിരുന്നു. ലക്ഷ്കർ ഇ തൊയിബയുടെ...

അമിത് ഷാ എയിംസിൽ ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ചതിനാൽ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമിത് ഷാ മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രി വിട്ടത്....

ആകെ രോഗമുക്തി 20 ലക്ഷത്തിലേക്ക് , രോഗബാധ 27 ലക്ഷം, രാജ്യത്തെ രോഗമുക്തി നിരക്ക്...

ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരിൽ 72 ശതമാനം പേരും രോഗമുക്തി നേടിയതായി കണക്കുകൾ. കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നപ്പോഴും നിലവിൽ ചികിത്സയിലുള്ളവർ 6,73,166 മാത്രമാണ്. ഇത് വരെ 27,...
- Advertisement -