എറണാകുളത്ത് ഒരു കോവിഡ് മരണം കൂടി
എറണാകുളം: ജില്ലയിൽ ഒരു കോവിഡ് രോഗി കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം...
‘ കരിപ്പൂർ രക്ഷാപ്രവർത്തനം അത്ഭുതപ്പെടുത്തുന്നത് ‘ ; ഒടുവിൽ മലപ്പുറത്തിന് മനേകയുടെ പ്രശംസ
കരിപ്പൂർ വിമാനാപകടത്തിൽ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ച് മനേക ഗാന്ധി. മുസ്ലിം യൂത്ത് ലീഗ് നേതാവ് രക്ഷാപ്രവർത്തനം വിശദീകരിച്ച് നൽകിയ ഇമെയിലിന് മറുപടിയായാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
വിമാനാപകടം നടന്ന സമയത്ത് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള...
ലൈഫ് മിഷൻ പദ്ധതി; സ്വപ്നക്ക് കമ്മീഷനായി ലഭിച്ചത് മൂന്നു കോടിയിലധികം രൂപയെന്ന് ഇ.ഡി
തിരുവനന്തപുരം: തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് മൂന്നു കോടിയിലധികം രൂപ കമ്മീഷൻ ലഭിച്ചെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നിർമ്മാണ കമ്പനിയിൽ നിന്ന് സ്വപ്നക്കും കോൺസുലേറ്റിലെ ഉന്നതർക്കും മൂന്ന് കോടി അറുപത്...
മഹാരാഷ്ട്രയിലെ ജയിലുകളിൽ കോവിഡ് പടരുന്നു, ഇതുവരെ 1043 തടവുകാർക്ക് രോഗബാധ
മുംബൈ: മഹാരാഷ്ട്രയിലെ ജയിലുകളിൽ വ്യാപകമായി കോവിഡ് ബാധ കണ്ടെത്തിയതായി ജയിൽ വകുപ്പ്. ഇതുവരെ 1043 തടവുപുള്ളികൾക്കും 302 ജയിൽ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. 6 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 818...
ഷഹീൻബാഗ് സമരം ബിജെപിയുടെ ഗൂഢാലോചന; ആരോപണവുമായി ആം ആദ്മി പാർട്ടി
ന്യൂഡൽഹി: പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറിയ ഡൽഹിയിലെ ഷഹീൻബാഗ് സമരം ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണമുന്നയിച്ച് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന നേതൃത്വം രംഗത്ത്. ഷഹീൻബാഗ് സമരത്തിലെ മുൻനിരയിൽ...
തമിഴ്നാട്ടിൽ ഗുണ്ടാസംഘങ്ങളുടെ പ്രതികാരം ; യുവാവിന്റെ തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ തിരുവെള്ളൂരിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിന്റെ തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച് പകവീട്ടൽ. കഴിഞ്ഞ ജനുവരിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പോരിന്റെ ഭാഗമായി 3 പേരെ കൊലപ്പെടുത്തി തലയറുത്ത് മാറ്റിയ കേസിലെ പ്രതിയായ മാധവൻ എന്ന...
സെക്രട്ടേറിയേറ്റിലെ ദൃശ്യങ്ങൾ കൈമാറാതെ സർക്കാർ ; എൻഐഎ ആവശ്യം നടപ്പായില്ല
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണഭാഗമായി എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ സർക്കാർ ഇതുവരെ കൈമാറിയില്ല. ഒരു മാസം മുൻപ് ആവശ്യപ്പെട്ട വിഷയത്തിൽ കൃത്യമായൊരു നടപടി പൊതുഭരണവകുപ്പ് കൈക്കൊണ്ടിട്ടില്ല. സെക്രട്ടേറിയേറ്റിലെ ഭരണപക്ഷ സംഘടനയുടെ നേതാവിന്റെ...
ഓണാഘോഷങ്ങൾക്ക് കടിഞ്ഞാൺ; മുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളസർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള് പാലിച്ച് ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള് ഏര്പ്പെടുത്തും. ഇതിനായി ഓണത്തിനു മുന്പു...








































