കോവിഡ് വാക്സിൻ ഉടൻ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു വാക്സിനുകൾ പരീക്ഷണത്തിലാണെന്നും രാജ്യത്തെ എല്ലാവർക്കും ഇത് ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ...
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള മോശം വാർത്ത; പ്രശാന്ത് ഭൂഷണെതിരായ വിധിയെ വിമർശിച്ച് ഇന്ദിര ജെയ്സിംഗ്
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന സുപ്രിം കോടതിയുടെ വിധി വന്നതോടെ നിരവധിപേരാണ് അദ്ദേഹത്തെ അനുകൂലിച്ചു രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ മുതിർന്ന സുപ്രിം കോടതി അഭിഭാഷകയും സോളിസിറ്റർ ജനറലായി നിയമിതയായ...
മറുപടികളിൽ അതൃപ്തി; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിനെ ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് രണ്ടാം തവണയാണ് ശിവങ്കറിനെ എൻഫോഴ്സ്മെന്റ്...
ഇനി താമസവും അങ്ങ് ചന്ദ്രനിൽ; മൂത്രം ഉപയോഗിച്ചുള്ള പുതിയ പരീക്ഷണ വഴിയിൽ ഇന്ത്യൻ ബഹിരാകാശ...
ന്യൂഡൽഹി: ചന്ദ്രനിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര സംഘം. മൂത്രം ഉപയോഗിച്ച് ചന്ദ്രനിൽ കട്ടകൾ നിർമിക്കുകയാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പുതിയ ലക്ഷ്യം. ഈ കട്ടകൾ ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഉപയോഗിക്കാമെന്നാണ് ഗവേഷകർ...
കോവിഡിനെ ചെറുത്ത് തോൽപ്പിക്കും; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: കൊറോണ വൈറസ് ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു. കോറോണക്കെതിരായ പോരാട്ടത്തിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇച്ഛാശക്തിയിൽ...
രാജ്യത്തെ കോവിഡ് കേസുകൾ 25 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 64,533 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,533 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2, 525, 222 ആയി. ആകെ...
പരിസ്ഥിതി കരട് വിജ്ഞാപനം; രാജ്യദ്രോഹപരവും ജനാധിപത്യ വിരുദ്ധവും – മേധാ പട്കർ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ പുറത്തിറക്കിയിരിക്കുന്ന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കേന്ദ്ര സർക്കാരിന്റേത് രാജ്യദ്രോഹപരമായ തീരുമാനമാണെന്ന് മേധാ പട്കർ ആരോപിച്ചു....
ചെങ്കോട്ടയിൽ പതാക ഉയർന്നു; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ. ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കരുതലോടെയാണ്...








































