Fri, Nov 20, 2026
29 C
Dubai

സ്വാതന്ത്ര്യദിനത്തിൽ ജാർഖണ്ഡിന് പുതിയ മുദ്ര; പുറത്തു വിട്ട് ​ഗവർണർ

റാഞ്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 74 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ജാർഖണ്ഡിന് പുതിയ മുദ്ര അവതരിപ്പിച്ച് ഗവർണർ ദ്രൗപതി മാർമു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സാന്നിധ്യത്തിലാണ് മുദ്ര ഔദ്യോഗികമായി...

ലിസ്ബണിൽ ബാഴ്സ വധം; ബയേണിന്റെ സെമിപ്രവേശം രാജകീയം

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്ന് ഏറ്റുവാങ്ങികൊണ്ട് ബാഴ്സ പുറത്തേക്ക്, രണ്ടിനെതിരെ 8 ഗോളുകൾക്കാണ് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ബാഴ്‌സയെ തറപറ്റിച്ചത്. മത്സരത്തിലുടനീളം നിഴൽ മാത്രമായി ഒതുങ്ങി...

ഈ സ്വാതന്ത്ര്യദിനാഘോഷം സൈനികർക്ക്; ‘ഇമോജി’ ആദരവുമായി വീണ്ടും ട്വിറ്റർ

ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ സൈനികർക്ക് സമർപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. ഇതിനായി കഴിഞ്ഞ വർഷങ്ങളിലെന്നപോലെ 'ഇമോജി'യുമായാണ് ട്വിറ്റർ എത്തിയിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചേർന്നാണ് പ്രത്യേകം രൂപകൽപന ചെയ്ത ഇമോജി ട്വിറ്റർ അവതരിപ്പിക്കുന്നത്. ന്യൂഡൽഹിയിലെ ഇന്ത്യാ...

സ്വകാര്യതീവണ്ടികൾ സമയം പാലിക്കണം, നിബന്ധനകൾ കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്വകാര്യതീവണ്ടി സർവീസുകൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ. വരുന്ന വർഷങ്ങളിൽ കൂടുതൽ സ്വകാര്യ സർവീസുകൾ ആരംഭിക്കാനിരിക്കെ അതിന്റെ പ്രവർത്തനങ്ങളിൽ കൃത്യമായ മേധാവിത്തമുറപ്പിക്കാനാണ് റെയിൽവേ മന്ത്രി പിയുഷ്...

ഇന്ത്യയില്‍ ഇനി 739 ജില്ലകള്‍, പുതിയ അതിഥി ‘നോക് ലാക്ക്’; നയിക്കാന്‍ മലയാളിയും

നാഗാലാന്‍ഡിലെ 'നോക് ലാക്ക്' (NOKLAK) കാര്‍ക്ക് ആഗസ്റ്റ് 6 ചരിത്രം അടയാളപ്പെടുത്തിയ ദിനമാണ്, ഇന്ത്യയിലെ ഏറ്റവും പുതിയ ജില്ലയായി അവരുടെ നാട് മാറിയ അഭിമാനദിനം, ഒപ്പം മലയാളികള്‍ക്കും. ഇന്ത്യയിലെ ഏറ്റവും വിദൂര ജില്ലകളില്‍ ഒന്നായ...

പ്രളയഫണ്ട് തട്ടിപ്പിൽ കുറ്റപത്രം സമർപ്പിച്ചില്ല. മൂന്നു പേർക്ക് ജാമ്യം

കേരളം കണ്ട ഏറ്റവും മനുഷ്യത്വ വിരുദ്ധമായ തട്ടിപ്പുകളിൽ ഒന്നായിരുന്നു പ്രളയഫണ്ട് തട്ടിപ്പ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി കാത്തിരിക്കുമ്പോൾ, അവരുടെ കൈകളിലെത്തിക്കാൻ ഏൽപ്പിക്കപ്പെടുന്ന സംഭാവനയിൽ തട്ടിപ്പ് നടത്തുക എന്ന ക്രൂരമായ തട്ടിപ്പായിരുന്നു...

ഇന്ന് മൂന്നാമത്തെ അന്തർദ്ദേശീയ സൈക്കിൾ ദിനം

ആരോഗ്യത്തിന് നിരവധി ഗുണങ്ങളുള്ള, പ്രകൃതി സൗഹൃദമായ ഈ വാഹന പ്രേമികളെ പലപ്പോഴും സമൂഹം വിളിക്കുന്നത് 'സൈക്കിൾ ഭ്രാന്തന്മാർ' എന്നാണ്. കേരളത്തിലുമുണ്ട് അനേകം സൈക്കിൾ സ്‌നേഹികൾ. അതിലെ വളരെ വ്യത്യസ്തനായ, ലോകത്തെ ഞെട്ടിക്കുന്ന ഒരാളാണ്...

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരും; മന്ത്രി കെകെ ശൈലജ

അധ്യാപക സമൂഹത്തിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചതായും ഓൺലൈൻ ക്ളാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്‌തമാക്കി. തിരുവനന്തപുരം: ഓൺലൈൻ വഴി ക്ളാസുകളെടുക്കുന്ന...
- Advertisement -