ആരാധകരുടെ ‘തേനിസൈ തെൻട്രൽ’; സംഗീത സംവിധായകൻ ദേവ അന്തരിച്ചു
ചെന്നൈ: സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ...
റഷ്യൻ ഉപരോധത്തിൽ മലക്കംമറിഞ്ഞ് ട്രംപ്; ഇളവ് പ്രഖ്യാപിച്ചു, തീരുവ ബിൽ തടഞ്ഞു
വാഷിങ്ടൻ: റഷ്യക്കെതിരായ ഉപരോധത്തിൽ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ചു. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് 100...
രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റം; സർക്കാരിന്റേത് ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ
തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ തനിക്കെതിരെ പോലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ. സർക്കാരിന്റേത് ഇരട്ട നീതിയാണെന്ന്...
ജർമനിയിൽ തീപ്പിടിച്ച ഫ്‌ളാറ്റ് ഇന്ത്യക്കാരന്റേത്; മരിച്ചവരുടെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും
ബെർലിൻ: ജർമനിയിൽ ഫ്‌ളാറ്റിന് തീപിടിച്ച് മരിച്ച മലയാളികളായ വിദ്യാർഥികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും. കൊല്ലം പെരിനാട് സ്വദേശി അഞ്‌ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി ശിവൻ ജോണി (26), ഇടുക്കി...
നേഹയെ വിട്ടയച്ചു, ദീപ്‌കെയെ കോടതിയിൽ ഹാജരാക്കും; ഡെൽഹിയിൽ ഇന്നും പ്രതിഷേധം
ന്യൂഡെൽഹി: തിരംഗ മാർച്ചിന് മുന്നോടിയായി ഡെൽഹി പോലീസ് കസ്‌റ്റഡിയിലെടുത്ത സിജെപി സ്‌ഥാപകൻ അഭിജിത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുക. കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി...
കോണോട്ട് പ്‌ളേസ് ഒഴിപ്പിച്ചു; 150ഓളം പേർ കസ്‌റ്റഡിയിൽ, നാളെയും പ്രതിഷേധം
ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ചിനെ തുടർന്ന് സംഘർഷഭരിതമായി രാജ്യതലസ്‌ഥാനം. വൈകീട്ട് അഞ്ചുമണിക്ക് കോണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി ആഹ്വാനം ചെയ്‌ത തിരംഗ മാർച്ച് ആരംഭിക്കുന്നതിന് മുൻപേതന്നെ അഭിജിത്...
വി. അബ്‌ദുറഹിമാനെതിരെ കേസ് എടുത്തേക്കും; ഗവർണറോട് അനുമതി തേടി സർക്കാർ
തിരുവനന്തപുരം: ഫുട്‍ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറോട് അനുമതി തേടി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി വിഡി സതീശനാണ് ഇത് സംബന്ധിച്ച കത്ത്...
മിനിമം ചാർജ് 15 രൂപയാക്കുക; നവംബർ മൂന്നുമുതൽ സ്വകാര്യ ബസ് സമരം
കൊച്ചി: മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്. നവംബർ മൂന്നുമുതൽ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചു.
കെഎസ്ആർടിസിയുടെ പ്രിയദർശിനി...








































