Wed, Jun 17, 2026
32.6 C
Dubai

ഹോർമുസിൽ നിയന്ത്രണം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും നിയന്ത്രണം തുടർന്ന് ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ അടച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം...

ചൂട് അതികഠിനം; കുപ്പിവെള്ളത്തിലും ജാഗ്രത വേണം, 510 സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമാണ യൂണിറ്റുകൾ എന്നിവ...

‘എൻഡിഎ ആദ്യമായി പരാജയം നേരിട്ടു; സ്‌ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമല്ല’

ന്യൂഡെൽഹി: സ്‌ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പ്രിയങ്കാ ഗാന്ധി. വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. പാർലമെന്റിൽ ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. എൻഡിഎ ആദ്യമായി...

വൈദ്യുത ലൈനിൽ കുഴഞ്ഞുവീണ് രാജൻ; രക്ഷകനായി ഹോംഗാർഡ് ഫിലേന്ദ്രൻ

ജോലിക്കിടെ വൈദ്യുത ലൈനിലേക്ക് കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന് രക്ഷകനായി അഗ്‌നിരക്ഷാ സേനയിലെ ഹോംഗാർഡ് ആയ ഫിലേന്ദ്രൻ. പറളി സെക്ഷനിലെ കെഎസ്ഇബി ജീവനക്കാരനായ രാജനാണ് ഫിലേന്ദ്രന്റെ സമയോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. കല്ലേക്കാട് എടത്തറ കിഴക്കഞ്ചേരിയിൽ...

സ്‌കൂളിലെ പൊതുദർശനം അവസാനിച്ചു; കണ്ണീരിൽ കുതിർന്ന് നാട്

മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും പൊതുദർശനം അവസാനിച്ചു. രാവിലെ 9.15ഓടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പൊതുദർശനത്തിൽ നിരവധിപ്പേരാണ് എത്തിയത്. പ്രിയ അധ്യാപകരുടെ ചേതനയറ്റ ശരീരം കണ്ട്...

‘ബുധനാഴ്‌ചയ്‌ക്കകം കരാറിലെത്തണം; ഇല്ലെങ്കിൽ ബോംബുകൾ വർഷിക്കും’

വാഷിങ്ടൻ: ഉടൻ വെടിനിർത്തൽ കരാറിലെത്താൻ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ്. ബുധനാഴ്‌ചയ്‌ക്കുള്ളിൽ കരാറിൽ എത്താനാണ് നിർദ്ദേശം. ഇല്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. വെടിനിർത്തൽ നീട്ടുന്ന...

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് സംഘത്തിലെ മൂന്നുപേർ പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നിർണായക അറസ്‌റ്റിലേക്ക് കടന്ന് അന്വേഷണ സംഘം. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്നുപേരെയാണ് അറസ്‌റ്റ് ചെയ്‌തത്‌....

വനിതാ സംവരണ ബിൽ; ‘സ്‌ത്രീകൾ തെരുവിലിറങ്ങണം’ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി

ന്യൂഡെൽഹി: വനിതാ സംവരണ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ബിജെപി. വനിതാ സംവരണ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ രാജ്യത്തെ സ്‌ത്രീകൾ തെരുവിലിറങ്ങണമെന്ന് കേന്ദ്ര ബിജെപി നേതാക്കൾ ആഹ്വാനം ചെയ്‌തു. ബിൽ...
- Advertisement -