Mon, Aug 3, 2026
33.2 C
Dubai

പ്രശ്‌ന പരിഹാരത്തിന് സ്വകാര്യ ചർച്ച ആവശ്യം; കനേഡിയൻ വിദേശകാര്യമന്ത്രി

ഒട്ടാവ: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായ പശ്‌ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിന് സന്നദ്ധത അറിയിച്ചു കനേഡ. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച...

ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു; രണ്ടു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു കാനഡ

ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനെ പിന്നാലെ, രണ്ടു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു കാനഡ. ബബ്ബർ ഖഴ്‌സ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ ഗ്രൂപ്പുകളെയാണ് നിരോധിച്ചത്. അഞ്ചു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നത്...

കറാച്ചിയിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ ഭീകരൻ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ അജ്‌ഞാതരുടെ വെടിയേറ്റ് ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത കൂട്ടാളികളിൽ ഒരാളായ മുഫ്‌തി ഖൈസർ ഫാറൂഖാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ...

‘ഇന്ത്യയുമായുള്ള ബന്ധം തുടരാൻ പ്രതിജ്‌ഞാബന്ധം’; അയഞ്ഞു ട്രൂഡോ

ടൊറന്റോ: ഇന്ത്യ- കാനഡ നയതന്ത്ര തർക്കം പരിഹരിക്കപ്പെടുമെന്ന് സൂചന. ഇന്ത്യയുമായി അടുത്ത ബന്ധത്തിന് കാനഡ ഇപ്പോഴും പ്രതിജ്‌ഞാബന്ധമാണെന്ന് ജസ്‌റ്റിൻ ട്രൂഡോ അറിയിച്ചു. നയതന്ത്ര തർക്കം തുടരവേയാണ്, ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടുമായി...

‘കാനഡ ഭീകരരുടെ സുരക്ഷിത താവളം’; ട്രൂഡോയുടേത് തെളിവില്ലാത്ത ആരോപണം- ശ്രീലങ്ക

ന്യൂഡെൽഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്‌നത്തിൽ പ്രതികരിച്ചു ശ്രീലങ്ക. കാനഡയെ രൂക്ഷമായി വിമർശിച്ചും, ഇന്ത്യയെ പിന്തുണച്ചുമാണ് ശ്രീലങ്ക രംഗത്തെത്തിയത്. ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറിയെന്നും, പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ തെളിവില്ലാത്ത ആരോപണങ്ങളാണ് ഇന്ത്യക്കെതിരെ...

‘പാശ്‌ചാത്യ രാജ്യങ്ങളുടെ പിന്തുണയില്ല’; നയതന്ത്ര പ്രശ്‌നം പരിഹരിക്കുമെന്ന് ജസ്‌റ്റിൻ ട്രൂഡോ

ടൊറന്റോ: ഇന്ത്യ- കാനഡ നയതന്ത്ര തർക്കം പരിഹരിക്കപ്പെടുമെന്ന് സൂചന. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ വ്യക്‌തമാക്കി. സഖ്യകക്ഷികളായ പല പാശ്‌ചാത്യ രാജ്യങ്ങളും ആഗ്രഹിക്കുന്ന...

നിജ്‌ജാർ കൊലപാതകം; ‘ഇന്ത്യക്ക് പങ്കുണ്ട്, തെളിവ് തന്നത് രഹസ്യാന്വേഷണ കൂട്ടായ്‌മ’- കാനഡ

ടൊറന്റോ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയ ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് ആവർത്തിച്ച് കാനഡ. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്...

കാനഡയിൽ വീണ്ടും ഖലിസ്‌ഥാൻ നേതാവ് കൊല്ലപ്പെട്ടു; നിജ്‌ജാറിന്റെ കൂട്ടാളി

ടൊറന്റോ: കാനഡയിൽ ഖലിസ്‌ഥാൻ നേതാവിനെ വെടിവെച്ചുകൊന്നു. ഖലിസ്‌ഥാൻ നേതാവ് 'സുഖ്‌ദൂൽ സിങ്' എന്ന സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. വിന്നിപെഗിൽ ബുധനാഴ്‌ച രാത്രിയിലാണ് സംഭവമെന്നാണ് സൂചന....
- Advertisement -