Wed, May 6, 2026
35 C
Dubai

ജോർദാൻ തുറമുഖത്ത് വിഷവാതക ദുരന്തം; 10 പേർ മരിച്ചു, 251 പേർക്ക് പരിക്ക്

അമ്മാൻ: ജോർദാൻ തുറമുഖത്ത് ഉണ്ടായ വിഷവാതക ദുരന്തത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. ജോർദാനിലെ അഖാബ തുറമുഖത്താണ് ദുരന്തമുണ്ടായത്. 251 പേർക്ക് പരിക്കേറ്റു. ചരക്കുനീക്കത്തിനിടെ വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്ന് വീണതാണ്...

മകനെ തേടി ശ്രീലങ്കയിലെ വയോധിക ദമ്പതികൾ രാമേശ്വരത്ത്; അഭയാർഥി ക്യാംപിലേക്ക് മാറ്റും

രാമേശ്വരം: മകനെ തേടി ശ്രീലങ്കയില്‍നിന്ന് വയോധികരായ മാതാപിതാക്കള്‍ രാമേശ്വരത്ത്. തിങ്കളാഴ്‌ച രാമേശ്വരത്തെ ഗോദണ്ഡരാമര്‍ കടല്‍ത്തീരത്ത് ബോധരഹിതരായ നിലയിലാണ് ഇവരെ കണ്ടെത്തിയത്. ശിവന്‍ (82), ഭാര്യ പരമേശ്വരി (75) എന്നിവരാണ് ദമ്പതിമാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും...

ഇന്ധനക്ഷാമം രൂക്ഷം; സ്‌കൂളുകൾ അടച്ചുപൂട്ടി ശ്രീലങ്ക, എല്ലാവർക്കും വർക്ക് ഫ്രം ഹോം

കൊളംബോ: ഏഴ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കുഴയുകയാണ് ശ്രീലങ്ക. പ്രതിസന്ധി നേരിടാൻ പലതരം നടപടികൾ രാജ്യത്ത് നടപ്പാക്കി വരികയാണ്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പെട്രോളിനായി വാഹന...

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജർമനിയിലെത്തി

മ്യൂണിക്ക്: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയിലെ മ്യൂണിച്ചിലെത്തി. പരിസ്‌ഥിതി, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജി7 ഉച്ചകോടിയില്‍ മോദി രണ്ട് സെഷനുകളില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട്....

തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പിട്ട് യുഎസ് പ്രസിഡണ്ട്‌ ജോ ബൈഡൻ

ന്യൂയോർക്ക്: തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ വ്യാപകമായ പശ്‌ചാത്തലത്തില്‍ ചരിത്ര തീരുമാനവുമായി യുഎസ്. തോക്ക് നിയന്ത്രണ ബില്ലില്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഒപ്പുവെച്ചു. 21 വയസില്‍ താഴെയുള്ളവര്‍ക്ക് തോക്ക് വാങ്ങാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍....

ഇറാനിൽ ഭൂകമ്പം; യുഎഇയിൽ തുടർചലനം, മലയാളികളുടെ താമസസ്‌ഥലങ്ങളും കുലുങ്ങി

ദുബായ്: ഇറാനിലുണ്ടായ ശക്‌തമായ ഭൂകമ്പത്തിൽ യുഎഇയും കുലുങ്ങി. മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും പ്രകമ്പനമുണ്ടായി. ആറ് സെക്കൻഡോളം പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌. ഇതുവരെ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ന് രാവിലെയാണ് ഇറാനിൽ ഭൂചലനം ഉണ്ടായത്....

അഫ്‌ഗാനിലെ ഭൂചലനം; മരണസംഖ്യ ആയിരം കടന്നു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ദുരന്തത്തില്‍ ആയിരത്തിലധികം പേരാണ് ഇതുവരെ മരണപ്പെട്ടത്. മലയിടിഞ്ഞതിനൊപ്പം കനത്ത മഴ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; വീണ്ടും ചൈനയെ ആശ്രയിച്ച് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ചൈനയെ ആശ്രയിച്ച് പാകിസ്‌ഥാൻ സർക്കാർ. ചൈനീസ് കൺസോർഷ്യം ഓഫ് ബാങ്കിൽ നിന്ന് കടം വാങ്ങാനാണ് തീരുമാനം. 2.3 ദശലക്ഷം യുഎസ്‌ ഡോളർ വായ്‌പയാണ് എടുക്കുന്നത്....
- Advertisement -