ബൈഡന്റെ ഇസ്രയേൽ സന്ദർശനം കൂട്ടക്കൊലക്ക് സഹായം നൽകാൻ; ഹമാസ്
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താനായി ഇസ്രയേൽ സന്ദർശിക്കാനിരിക്കെ, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെതിരെ ഹമാസ്. പലസ്‌തീനിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിന് സാമ്പത്തിക സഹായം ഉൾപ്പടെ നൽകാനാണ് ബൈഡൻ എത്തുന്നതെന്ന്...
ജോ ബൈഡൻ നാളെ ഇസ്രയേലിൽ; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തും
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം അതിതീവ്രമായിരിക്കെ, സ്‌ഥിതിഗതികൾ വിലയിരുത്താനായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്‌ച നടത്തും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി...
‘ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധമാകും’; ജോ ബൈഡൻ
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധപാശ്‌ചാത്തലം അതിസങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പ്രതികരിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധം ആകുമെന്ന് ബൈഡൻ മുന്നറിയിപ്പ്...
കരയുദ്ധത്തിന് ഇസ്രയേൽ, ഗാസയിൽ കൂട്ടപലായനം; മുന്നറിയിപ്പുമായി യുഎൻ
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം പത്താം ദിവസത്തിലേക്ക്. പത്താം ദിനവും സംഘർഷത്തിന് ഒട്ടും അയവില്ല. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. പതിനായിരക്കണക്കിന് രോഗികൾ അപകടത്തിലാകുമെന്നും...
ഇസ്രയേൽ സൈനികരെ സന്ദർശിച്ചു നെതന്യാഹു; അടുത്തഘട്ടം ഉടനെന്ന് സൂചന
ടെൽ അവീവ്: ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികരെ സന്ദർശിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരവഴിയുള്ള യുദ്ധം ഉടനെന്ന സൂചന നൽകി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്‌തു. അടുത്തഘട്ടം ഉടൻ എന്നാണ് സൈനികരോട് നെതന്യാഹു...
കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ; ഗാസമേഖലയിൽ റെയ്‌ഡ് തുടങ്ങി
ടെൽ അവീവ്: ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിൽ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ. ഹമാസ് മേഖലയിൽ ഇസ്രയേൽ കരസേനാ റെയ്‌ഡ് തുടങ്ങിയിട്ടുണ്ട്. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്‌ഡ് വഴി ലക്ഷ്യം വെക്കുന്നതെന്ന് ഇസ്രയേൽ സൈന്യം...
ഇസ്രയേൽ-ഹമാസ് യുദ്ധം; ഡെൽഹിയിൽ കനത്ത ജാഗ്രത- സുരക്ഷ കൂട്ടി
ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ കനത്ത ജാഗ്രത. പലസ്‌തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം. ഇസ്രയേൽ എംബസികൾക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു. ജൂതരുടെ താമസ സ്‌ഥലങ്ങൾക്ക്...
‘ഗർഭിണികൾക്ക് പോലും കുടിക്കാൻ വെള്ളമില്ല, ഗാസയിലെ സ്‌ഥിതി അതീവ ഗുരുതരം’; യുഎൻ
ടെൽ അവീവ്: ഗാസയിലെ സ്‌ഥിതി അതീവ ഗുരുതരമെന്ന് യുഎൻ ഭക്ഷ്യസംഘടന. വെള്ളം, ഭക്ഷണം, എന്നിവക്ക് ഇസ്രയേൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഗാസയിലെ 50,000ത്തോളം ഗർഭിണികൾക്ക് കുടിവെള്ളമോ ഭക്ഷണമോ അവശ്യ മരുന്നുകളോ...








































