Thu, Sep 24, 2026
34 C
Dubai

തീവ്രവാദ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിൽ പാകിസ്‌ഥാൻ പരാജയം; യുഎസ് റിപ്പോർട്

ന്യൂയോർക്ക്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരായ ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപകൻ മസൂദ് അസ്ഹർ, ലഷ്‌കറെ ത്വയ്ബയുടെ സാജിദ് മിർ എന്നിവരുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരരെ നേരിടുന്നതിലും വിചാരണ ചെയ്യുന്നതിലും മതിയായ നടപടികൾ സ്വീകരിക്കാൻ കഴിയാതെ...

ചുഴലി കൊടുങ്കാറ്റ്; ഇല്ലിനോയിസിലും ടെന്നസിയിലും അടിയന്തരാവസ്‌ഥ

ടെന്നസി: ചുഴലി കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇല്ലിനോയിസിലും ടെന്നിസിയിലും അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. സംസ്‌ഥാനങ്ങള്‍ക്ക് ഫെഡറല്‍ സഹായം നല്‍കാനാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇല്ലിനോയിസിലും ടെന്നസിയിലും ഡിസംബര്‍ പത്തിന് വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍...

സൂര്യനെ സ്‌പർശിച്ച് നാസയുടെ ‘പാർക്കർ’; ചരിത്രത്തിൽ ആദ്യം

സൂര്യനെ തൊട്ട് നാസയുടെ 'പാർക്കർ സോളാർ പ്രോബ്'. ചരിത്രത്തിൽ ആദ്യമായാണ് ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്‌പർശിക്കുന്നത്. സൗരയൂഥത്തിൽ സൂര്യന്റെ സ്വാധീനം എന്ത് എന്നതുൾപ്പടെയുള്ള രഹസ്യങ്ങൾ തേടുകയാണ് നാസയുടെ പാർക്കർ സോളാർ പ്രോബ്. കോറോണ...

ചൈനയിൽ ഫാക്‌ടറി കെട്ടിടത്തിൽ തീപിടുത്തം; 3 മരണം

ബീജിംഗ്: കിഴക്കൻ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ ഫാക്‌ടറി കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ 3 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. പരുക്കേറ്റ ഒരാൾ ചികിൽസയിലാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി ജിയാങ്‌സി പ്രവിശ്യാ എമർജൻസി...

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൗമേറ നഗരത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ളോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്...

വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക്

ആൽബനി: ന്യൂയോര്‍ക്കില്‍ ഇന്ന് മുതല്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ശീതകാല രോഗ സാധ്യത, കോവിഡ് വര്‍ധിച്ച സാഹചര്യം, ചില പ്രദേശങ്ങളിലെ വാക്‌സിന്‍ നിരക്കിലെ കുറവ് തുടങ്ങിയ കാരണങ്ങളെ മുന്‍ നിര്‍ത്തിയാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. മാസ്‌ക്...

രോഗബാധ വന്നവർക്ക് ഒമൈക്രോണിൽ നിന്ന് ശക്‌തമായ പ്രതിരോധം ലഭിക്കുന്നു; പഠനം

ബെയ്ജിങ്: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധ ഉണ്ടാകുകയും ചെയ്‌തവർക്ക് ഒമൈക്രോൺ വകഭേദത്തിൽ നിന്നും ശക്‌തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. ചൈനയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ്...

ബ്രിട്ടണിൽ ആദ്യ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചു

ലണ്ടൻ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ബാധിച്ച് ബ്രിട്ടണിൽ ഒരാൾ മരിച്ചുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒമൈക്രോൺ ബാധിച്ച് നിരവധി പേര്‍ ആശുപത്രിയില്‍ കഴിയുന്നുണ്ട്. അതില്‍ ഒരാള്‍ മരണപ്പെട്ടു, അത്...
- Advertisement -