ഏഴ് വർഷമായി ചൂട് കൂടുന്നു; ഏഷ്യയിൽ കഴിഞ്ഞ വർഷം റെക്കോർഡ് വർധനവ്
ഗ്ളാസ്‌കോ: കഴിഞ്ഞ ഏഴ് വർഷങ്ങളാകാം ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടുകൂടിയ വർഷങ്ങളെന്ന് ലോക കാലാവസ്‌ഥാ സംഘടന (ഡബ്ള്യുഎംഒ). ആഗോള കാലാവസ്‌ഥാ സമ്മേളനത്തിൽ സമർപ്പിച്ച പ്രാഥമിക കാലാവസ്‌ഥാ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ...
യമനിൽ എയർപോർട്ടിന് സമീപം ഭീകരാക്രമണം; 10 പേർ കൊല്ലപ്പെട്ടു
ഏദൻ: യമന്റെ താല്‍ക്കാലിക തലസ്‌ഥാനമായ ഏദനില്‍ വിമാനത്താവളത്തിന് സമീപം ഉണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ...
അഖുൻസാദ മരിച്ചിട്ടില്ല; അഭ്യൂഹങ്ങൾക്കിടെ താലിബാന്റെ പരമോന്നത നേതാവ് പൊതുവേദിയിൽ
കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുല്‍ അലൂം ഹക്കീമിയ മതപഠന സ്‌കൂളില്‍ അഖുന്‍സാദ ഞായറാഴ്‌ച സന്ദര്‍ശനം നടത്തുമെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി...
ലെബനനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍
റിയാദ്: സൗദി അറേബ്യക്ക് പിന്നാലെ ലെബനനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍. ബഹ്റൈനും കുവൈത്തും യുഎഇയും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ബെയ്റൂത്തില്‍ നിന്ന് തിരിച്ചുവിളിച്ചു. സ്വന്തം പൗരൻമാരെ ലെബനന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന്...
യുഎൻ കാലാവസ്‌ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം
ഗ്ളാസ്ഗോ: ഐക്യരാഷ്‌ട്ര സഭയുടെ 26ആം കാലാവസ്‌ഥാ ഉച്ചകോടിക്ക് സ്‌കോട്‌ലൻഡിലെ ഗ്ളാസ്‌ഗോയിൽ ഇന്ന് തുടക്കം. പാരീസ് കാലാവസ്‌ഥാ ഉടമ്പടിയിൽ പറയുന്ന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ പുരോഗതി വിലയിരുത്തുകയാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ...
സാമ്പത്തിക പ്രതിസന്ധി; പാകിസ്‌ഥാന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ
ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ റിയാദില്‍ കൂടിക്കാഴ്‌ച നടത്തി. പിന്നാലെ പാകിസ്‌ഥാന് സാമ്പത്തിക സഹായം നല്‍കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ്...
ഡെല്‍റ്റ വകഭേദം; ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു
ബെയ്‌ജിങ്: നീണ്ട ഇടവേളയ്‌ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു. ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പലഭാഗത്തും പടര്‍ന്നു പിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം വരാമെന്നും വിദഗ്‌ധർ പറയുന്നു. വിദേശത്തു നിന്നെത്തിയ...
തായ്‌വാനിൽ ഭൂചലനം
തായ്‌പേയ് സിറ്റി: തായ്‌വാനിൽ ഭൂചലനം. വടക്കുകിഴക്കൻ തായ്‌വാനിലാണ് റിക്‌ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
യിലാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....








































