ഇന്തോനേഷ്യൻ ജയിലിലെ തീപിടുത്തം; മരണസംഖ്യ 44 ആയി
ജക്കാർത്ത: ഇന്തോനേഷ്യയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 44 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയ്‌ക്ക് സമീപമുള്ള തൻഗെരാങ്ങിലെ ജയിലിൽ ബുധനാഴ്‌ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.
41 പേരുടെ മരണമാണ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നത്....
ജീൻസ് ധരിക്കരുത്; അധ്യാപകരുടെ വസ്‍ത്ര ധാരണത്തിന് പാകിസ്‌ഥാനിൽ നിയന്ത്രണം
ഇസ്‌ലാമാബാദ്: അധ്യാപകരുടെ വസ്‍ത്ര ധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പാകിസ്‌ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി- ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ് വിലക്ക്. ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്‌തി ശുചിത്വത്തിലും...
അഫ്‌ഗാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ താലിബാന്റെ അക്രമം
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മാദ്ധ്യമ പ്രവര്‍ത്തകർക്ക് നേരെ താലിബാന്റെ അക്രമം. കാബൂളിൽ വനിതകളുടെ പ്രക്ഷോഭം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ താലിബാന്‍ തല്ലിച്ചതച്ചു. കാബൂള്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന എറ്റിലാട്രോസിലെ എഡിറ്ററും റിപ്പോര്‍ട്ടറുമായ താഖി ദര്യാബി,...
മുൻ അഫ്‌ഗാൻ ഉദ്യോഗസ്‌ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ
കാബൂൾ: മുൻ അഫ്‌ഗാൻ ഉദ്യോഗസ്‌ഥരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ താലിബാൻ ഉത്തരവ്. സർക്കാർ ജീവനക്കാർ, നിയമനിർമാതാക്കൾ തുടങ്ങിയവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് നീക്കം. അമേരിക്കയുമായി ബന്ധപ്പെട്ട് മുൻപ് പ്രവർത്തിച്ച എല്ലാവരുടെയും അക്കൗണ്ടുകളുടെ പട്ടിക...
ജയിൽ ചാടിയ തടവുകാരുടെ കുടുംബങ്ങൾ അറസ്‌റ്റിൽ; ഇസ്രയേലിന്റെ സമ്മർദ്ദ തന്ത്രം
ജറുസലേം: ഇസ്രയേലിലെ ഗില്‍ബോവ ജയിലില്‍ നിന്നും രക്ഷപ്പെട്ട പലസ്‌തീൻ തടവുപുള്ളികളുടെ കുടുംബത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രക്ഷപ്പെട്ടവരെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി തിരികെ കൊണ്ടു വരാനാണ് പോലീസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെസ്‌റ്റ് ബാങ്ക് അതിര്‍ത്തിയില്‍നിന്നും...
കായിക മൽസരങ്ങളിൽ പങ്കെടുക്കാൻ അഫ്‌ഗാനിലെ വനിതകൾക്ക് താലിബാന്റെ വിലക്ക്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ വനിതകളെ കായിക മൽസരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി അഫ്‌ഗാൻ പിടിച്ചെടുത്ത ഭീകരവാദ സംഘടനയായ താലിബാൻ. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ വിശദമാക്കിയത്.
കായിക മൽസരങ്ങളില്‍ പങ്കെടുക്കുമ്പോൾ മുഖവും ശരീരവും...
അഫ്‌ഗാനിലെ താലിബാൻ സർക്കാരുമായി ബന്ധം തുടരും; ചൈന
ബെയ്‌ജിങ്: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ താൽകാലിക സർക്കാർ രൂപീകരിച്ചതിനെ പിന്തുണച്ച് ചൈന. യുദ്ധാനന്തര പുനർനിർമാണത്തിന് ആവശ്യമായ നടപടിയാണ് ഇതെന്ന് ചൈന പറഞ്ഞു. അഫ്‌ഗാനിലെ പുതിയ നേതാക്കളുമായി ആശയവിനിമയം നിലനിർത്താൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ...
താലിബാൻ സർക്കാർ നിയമവിരുദ്ധം, സമാന്തര സർക്കാർ രൂപീകരിക്കും; എൻആർഎഫ്
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ രൂപീകരിച്ച സർക്കാർ നിയമവിരുദ്ധമാണെന്ന് പഞ്ച്ശീർ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ സേനയും മുൻ അഫ്‌ഗാൻ സുരക്ഷാ സേനയും ചേർന്ന നാഷണൽ റെസിസ്‌റ്റൻസ് ഫ്രണ്ട് (എൻആർഎഫ്). രാഷ്‌ട്രീയക്കാരുമായി കൂടിയാലോചിച്ച ശേഷം സമാന്തര...








































