Sun, May 19, 2024
33.3 C
Dubai

ഇന്ത്യയിയുടെ എയർ ആംബുലൻസ് മാലദ്വീപ് പ്രസിഡണ്ട് വിലക്കിയെന്ന് ആരോപണം; 14-കാരൻ മരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡണ്ട് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലദ്വീപ് സ്വദേശിയായ 14 വയസുകാരൻ മരിച്ചെന്ന് പരാതി. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ഇന്ത്യ...

ബ്രസീലിൽ നിന്നെത്തിയ ശീതികരിച്ച കോഴിയിറച്ചിയിൽ കോവിഡ്; ജാഗ്രത കൈവിടാതെ ചൈന

ബെയ്‌ജിങ്‌: ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈന വെളിപ്പെടുത്തി. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെൻസനിലെ...

വിജെ ഡേ ആഘോഷിച്ച് ബ്രിട്ടൻ ; രണ്ടാം ലോകയുദ്ധവിജയത്തിന് 75 വയസ്

രണ്ടാം ലോകയുദ്ധവിജയത്തിന്റെ ഓർമകളിൽ ബ്രിട്ടൻ വിജെ ഡേ (വിക്ടറി ഓവർ ജപ്പാൻ ) ആഘോഷത്തിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങൾ ഒത്തുകൂടാനുള്ള സാധ്യതതയില്ലെന്നാണ് റിപ്പോർട്ടുകൾ. വെയിൽസിലെ രാജകുമാരൻ യുദ്ധവിജയത്തിന്റെ...

ഒടുവിൽ സമ്മതിച്ച് പാകിസ്ഥാൻ; ദാവൂദ് കറാച്ചിയിലുണ്ട്, സ്വത്ത് മരവിപ്പിക്കും

ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാകിസ്ഥാൻ. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു ഇതുവരെ പാകിസ്ഥാൻ സർക്കാരിന്റെ വാദം. എന്നാൽ ഇപ്പോൾ തീവ്രവാദികൾക്കു സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാരോപിച്ച് പാകിസ്ഥാനെതിരെ കൊണ്ടുവന്ന...

കിം ജോങ് ഉന്‍ അധികാരങ്ങള്‍ സഹോദരിക്ക് കൈമാറി; ഉത്തരകൊറിയന്‍ റിപ്പോര്‍ട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്നും സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍. ഇതോടെ സഹോദരി കിം യോജോങ് അധികാരം ഏറ്റെടുത്തെന്നും ദേശീയ അന്താരാഷ്ട്ര കാര്യങ്ങള്‍ ഇവരാണു...

രാജ്നാഥ് സിം​ഗുമായി ചർച്ചക്ക് സമയം തേടി ചൈനീസ് പ്രതിരോധമന്ത്രി

മോസ് കോ: ലഡാക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗുമായി കൂടിക്കാഴ്ചക്ക് അവസരം തേടി ചൈനീസ് പ്രതിരോധമന്ത്രി ഗെൻ വെയ് ഫെങ്‌ഘെ. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ...

ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ല; പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തിന് അറിയാം- ചൈന

ബീജിങ്: ലഡാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി രാജ്നാഥ് സിം​ഗുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ പ്രസ്താവന ഇറക്കി ചൈന. ലഡാക്കിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ലെന്നും...

ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ്...
- Advertisement -