Tue, May 12, 2026
33 C
Dubai

ഫിലിപ്പീനിലെ വിമാനാപകടം; മരണസംഖ്യ 29 ആയി

മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. അൻപതോളം പേരെ പരിക്കുകളോടെ രക്ഷപെടുത്തി. 85 സൈനികരുമായി സുലുവില്‍ നിന്ന് പറന്നുയര്‍ന്ന സി-130 എന്ന വിമാനമാണ് തകർന്നത്. ഫിലിപ്പീൻസിലെ...

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്‌ത രാജ്യമായി യുഎഇ

ദുബായ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്‌ഥാനത്തുള്ള രാജ്യമായി മാറി യുഎഇ. ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്നാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ബ്‌ളൂം ബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത്...

ജപ്പാനിലെ അറ്റാമിയിൽ മണ്ണിടിച്ചിൽ; 20 പേരെ കാണാതായി; 2 മരണം

അറ്റാമി: ജപ്പാനിലെ അറ്റാമി പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. 20 പേരെ കാണാതായെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. 2 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും മണ്ണിനടിയിലാണ്....

ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനികവിമാനം തകർന്നു

മനില: ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനിക വിമാനം തകർന്നുവീണു. സി-130 എന്ന വിമാനമാണ് തകർന്നത്. 40 പേരെ രക്ഷപെടുത്തിയതായി സൈനിക മേധാവി ജനറൽ സൊബെജാന അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. മരണസംഖ്യ എത്രയെന്ന് വ്യക്‌തമായിട്ടില്ല....

ലോകത്തിൽ കോവിഡ് ബാധ ഉയരുന്നു; മരണസംഖ്യ 40 ലക്ഷത്തിലേക്ക്

ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.72 ലക്ഷം പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ട് കോടി നാൽപത്തിരണ്ട്...

‘നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം’; ലോകാരോഗ്യ സംഘടന

ജനീവ: ലോകം കോവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യങ്ങങ്ങളിൽ കോവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം...

റഫാൽ ഇടപാട്; അഴിമതി ആരോപണങ്ങൾ അന്വേഷിച്ച് ഫ്രാൻസ്

ന്യൂഡെൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ഫ്രാൻസ് അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്‌ക്കാണ് ഇടപാട് നടത്തിയതെന്ന ആരോപണങ്ങളിൽ ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനായി പ്രത്യേക...

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഡ്രോൺ സാന്നിധ്യം; ആരോപണം നിഷേധിച്ച് പാകിസ്‌ഥാൻ

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി പാകിസ്‌ഥാൻ. ഡ്രോൺ സാന്നിധ്യമെന്നത് ഇന്ത്യയുടെ ആരോപണം മാത്രമെന്നാണ് പാക് വിശദീകരണം. ഇക്കാര്യത്തിൽ തെളിവുകൾ ഹാജരാക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് പാകിസ്‌ഥാൻ വിദേശകാര്യ...
- Advertisement -