രണ്ട് പതിറ്റാണ്ടിന് ശേഷം ബഗ്രാം വ്യോമതാവളം ഒഴിഞ്ഞ് യുഎസ് സൈന്യം
കാബൂൾ: രണ്ട് പതിറ്റാണ്ടിന് ശേഷം അഫ്‌ഗാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം എയർബേസ് ഒഴിഞ്ഞ് യുഎസ് സൈന്യം. മേഖലയിൽ ഉണ്ടായിരുന്ന മുഴുവൻ യുഎസ്, നാറ്റോ സൈനികരും ഇവിടെ നിന്നും പിൻവാങ്ങിയതായി അഫ്‌ഗാൻ പ്രതിരോധ...
പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തി. രാജ്യ തലസ്‌ഥാനമായ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാ വീഴ്‌ചയിൽ ഇന്ത്യ കടുത്ത അതൃപ്‌തി അറിയിച്ചു. ജൂൺ 26നാണ് സംഭവം നടന്നതെന്ന്...
ഇത് ചരിത്രം; മിസ് നെവാഡ യുഎസ്എ കിരീടം ചൂടി ട്രാന്‍സ് വുമണ്‍
വാഷിംഗ്‌ടൺ: ഈ വർഷത്തെ അമേരിക്കയിലെ മിസ് നെവാഡ മൽസരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ അതൊരു ചരിത്രമായി മാറി. അമേരിക്കന്‍ വംശജയായ കാറ്റലൂന എന്റിക്വിസ് എന്ന ട്രാന്‍സ് വുമണ്‍ ആണ് ഇത്തവണ മിസ് നെവാഡ യുഎസ്എ...
ഉഷ്‌ണതരംഗം; കാനഡയിൽ ഇതുവരെ മരിച്ചത് 134 പേർ
ഒട്ടാവ : കാനഡയിൽ ഉഷ്‌ണതരംഗത്തെ തുടർന്ന് 134 പേർ മരിച്ചു. നിലവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാൻകൂവർ നഗരത്തിൽ വെള്ളിയാഴ്‌ച...
ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ കോവാക്‌സിൻ ഫലപ്രദം; യുഎസ്
വാഷിങ്‌ടൺ: കൊറോണ വൈറസിന്റെ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്‌സിൻ ഫലപ്രദമെന്ന് പഠനം. അമേരിക്കയിലെ ഗവേഷണ സ്‌ഥാപനമായ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോവാക്‌സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ്...
അഴിമതി ആരോപണം; കൊവാക്‌സിൻ കരാർ റദ്ദാക്കിയേക്കുമെന്ന് ബ്രസീൽ
ബ്രസീലിയ: ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ വാങ്ങാനുള്ള കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിന്റെ കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്‌സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡണ്ട് ജൈർ ബോൽസൊനാരോ കുടുങ്ങിയതിന് പിന്നാലെ ആരോഗ്യമന്ത്രി മാഴ്‌സലോ...
ചൈനയെ നേരിടാൻ കൂടുതൽ പദ്ധതികളുമായി യുഎസ്
ന്യൂയോർക്ക്: ചൈനയെ നേരിടാൻ വൻ പദ്ധതികളുമായി യുഎസ്. 'യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്നൊവേഷൻ ആൻഡ് കോമ്പിറ്റീഷൻ ആക്‌ട് 2021' എന്ന് പേരിട്ടിരിക്കുന്ന പുതിയ ബില്ലിലൂടെ 250 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്നത്....
വാക്‌സിന്‍ സ്വീകരിച്ച അമേരിക്കന്‍ സഞ്ചാരികള്‍ക്ക് ഇറ്റലിയിൽ പ്രവേശനാനുമതി
റോം: വാക്‌സിൻ സ്വീകരിച്ച യുഎസ് വിനോദ സഞ്ചാരികൾക്ക് ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യം സന്ദർശിക്കാൻ അനുമതി നൽകി ഇറ്റാലിയൻ ഗവൺമെന്റ്. യൂറോപ്യൻ യൂണിയൻ അമേരിക്കയെ സുരക്ഷിത യാത്രാ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ യാത്രക്കാർക്ക്...







































