വിയറ്റ്‌നാമിൽ തീവ്ര വ്യാപന ശേഷിയുള്ള വകഭേദം; അതിവേഗം പടരുമെന്ന് വിദഗ്‌ധർ
ഹനോയ്: കോവിഡ് വ്യാപനത്തില്‍ ആശങ്ക വർധിപ്പിച്ച് വൈറസിന്റെ ജനിതക വ്യതിയാനം. ഇന്ത്യയിലും യുകെയിലുമുള്ള വകഭേദത്തിന്റെ സംയുക്‌ത വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ താന്‍ ലോങ് അറിയിച്ചു.
B.1.1.7 എന്ന വകഭേഗം ബ്രിട്ടണില്‍...
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും വിവാഹിതനായി
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിവാഹിതനായി. ക്യാരി സിമണ്‍സണിനെയാണ് വിവാഹം കഴിച്ചത്. മാദ്ധ്യമങ്ങളെ ഒഴിവാക്കി വെസ്‌റ്റ് മിനിസ്‌റ്റര്‍ കത്ത്രീഡലില്‍ വെച്ചായിരുന്നു വിവാഹം. അതേസമയം വിവാഹത്തെപ്പറ്റിയുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ...
വൈറസിന് വീണ്ടും ജനിതകമാറ്റം; ഇന്ത്യ- യുകെ സംയുക്‌ത ഇനം വിയറ്റ്നാമിൽ കണ്ടെത്തി
ഹാനോയ്: കോവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്‌തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്‌ഥിരീകരിച്ചത്.
മറ്റ് വക ദേദങ്ങളേക്കാൾ വേഗത്തിൽ...
കോവിഡ്: ലോകത്ത് ആറ് ലക്ഷത്തിലധികം പുതിയ കേസുകൾ; മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17.6 കോടി പിന്നിട്ടു. ഇതുവരെയായി ലോകത്താകമാനം 15.25 കോടിയിലേറെ ആളുകൾ...
ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്‌സിന് യുകെയിൽ അംഗീകാരം
ലണ്ടൻ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് യുകെയില്‍ അംഗീകാരം. കമ്പനിയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗമായ 'ജാന്‍സന്‍' വികസിപ്പിച്ചെടുത്ത ഈ വാക്‌സിന്‍ കോവിഡിനെതിരെ വളരെ ഫലപ്രദമാണെന്നും രോഗം ഗുരുതരമാവുന്നതില്‍...
ആശങ്ക ഒഴിയുന്നില്ല; ലോകത്ത് കോവിഡ് ബാധിതര്‍ 17 കോടിയിലേക്ക്
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.96 കോടി പിന്നിട്ടു.
അതേസമയം...
ഗാസയിലെ ഇസ്രയേൽ ആക്രമണം യുദ്ധക്കുറ്റമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ യുദ്ധക്കുറ്റത്തിന്റെ (War Crime) പരിധിയിൽ വരുമെന്ന് യുഎൻ. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാചെലെറ്റ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ആക്രമണത്തിൽ വൻനാശനഷ്‌ടവും ആളപായവുമാണ് റിപ്പോർട്...
കാലിഫോർണിയയിൽ വെടിവെയ്‌പ്; 8 പേർ കൊല്ലപ്പെട്ടു
കാലിഫോർണിയ: സാൻ ജോസിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. വടക്കൻ കാലിഫോർണിയയിലെ സാന്റാക്ളാര വാലി റെയിൽവേ യാർഡിലെ ജീവനക്കാരനാണ് വെടിവെയ്‌പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
സാൻ ജോസിലെ പബ്ളിക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിലാണ്...







































