ലോകത്ത് 18.68 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 18 കോടി 68 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനം വൈറസ് ബാധ സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം 17...
ബംഗ്ളാദേശിലെ ഭക്ഷ്യനിർമാണ ഫാക്‌ടറിയിൽ തീപിടുത്തം; 52 പേർ മരിച്ചു
ധാക്ക : ബംഗ്ളാദേശിലെ രൂപ്ഗഞ്ചിലുള്ള ഭക്ഷ്യനിർമാണ ഫാക്‌ടറിയിൽ തീപിടുത്തം. അപകടത്തിൽ ഇതുവരെ 52 പേർ മരിച്ചു. കൂടാതെ 50 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച വൈകുന്നേരം 5 മണിയോടെയാണ് 8 നിലകളുള്ള...
സ്വീഡനിൽ ചെറുവിമാനം തകർന്ന് 9 മരണം
സ്‌റ്റോക്ക്ഹോം: സ്വീഡനില്‍ ചെറുവിമാനം തകര്‍ന്ന് വീണ് 9 മരണം. സ്വീഡനിലെ ഒറേബ്രോ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനം പുറപ്പെട്ട് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. എട്ട് സ്‌കൈ ഡൈവേഴ്‌സും, പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്....
കോവിഡ് ആശങ്ക ഒഴിയാതെ ലോകം; ബ്രസീലിൽ രോഗബാധ ഉയരുന്നു
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ആകെ മരണം...
ഹെയ്‌തി പ്രസിഡണ്ടിന്റെ കൊലയാളികളെ വെടിവെച്ച് കൊന്നു; അടിയന്തര യോഗം വിളിച്ച് യുഎൻ
പോര്‍ട്ട് ഔ പ്രിന്‍സ്: കരീബിയൻ രാജ്യമായ ഹെയ്‌തിയിലെ പ്രസിഡണ്ട് ജൊവനൽ മോയിസിനെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ച് കൊന്നു. അക്രമി സംഘത്തിൽ ഉണ്ടായിരുന്നു എന്ന് കരുതുന്ന രണ്ട് പേരെ അറസ്‌റ്റ്...
ജനം തെരുവിലിറങ്ങി; ഹെയ്‌തിയിൽ ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു
വാഷിങ്‌ടൺ: കരീബിയൻ രാജ്യമായ ഹെയ്‌തിയിൽ പ്രസിഡണ്ടിന്റെ കൊലപാതകത്തിന് പിന്നാലെ ആഭ്യന്തര അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രധാനമന്ത്രിയായ ക്ളോഡ് ജോസഫ് അറിയിച്ചു. പ്രസിഡണ്ട് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തരാവസ്‌ഥ...
ഹെയ്‌തി പ്രസിഡണ്ടിനെ വെടിവെച്ച് കൊന്നു; ആക്രമണം നടന്നത് സ്വവസതിയിൽ
വാഷിങ്‌ടൺ: കരീബിയൻ രാജ്യമായ ഹെയ്‌തിയിലെ പ്രസിഡണ്ട് ജൊവനൽ മോയിസിനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. ആയുധങ്ങളുമായി എത്തിയ കമാൻഡോ സംഘം പോർട്ടോ പ്രിൻസിലെ പ്രസിഡണ്ടിന്റെ...
പ്രശസ്‌ത ഡച്ച് മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് വെടിയേറ്റു
ആംസ്‌റ്റർഡാം: നെതർലൻഡ്‌സിലെ ക്രിമിനൽ അധോലോകത്തെ കുറിച്ചും, മയക്കുമരുന്ന് മാഫിയകളെ പറ്റിയും വാർത്തകൾ പുറത്തു വിട്ടിരുന്ന പ്രശസ്‌ത മാദ്ധ്യമ പ്രവർത്തകൻ പീറ്റർ ഡി വ്രീസിന് ആംസ്‌റ്റർഡാമിൽ വച്ച് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്...







































