Fri, Aug 14, 2026
40 C
Dubai

‘ഇത് തെറ്റാണ്; ഞങ്ങൾ കുട്ടികളല്ലേ’; ഗാസയിൽ നിന്നുള്ള പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു

ഗാസ: "എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഈ അവസ്‌ഥ? എന്ത് തെറ്റാണ് ഞങ്ങൾ ചെയ്‌തത്‌?, ഇത് ശരിയല്ല. ഞങ്ങൾ കുട്ടികളാണ്,"- ഇസ്രയേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയിൽ നിന്നുള്ള 10 വയസുകാരിയുടെ വാക്കുകളാണ് ഇത്. നദീനെ അബ്‌ദെൽ-തായിഫ്...

അയവില്ലാതെ ഏഴാം ദിനം; താമസ കെട്ടിടങ്ങൾ തകർത്ത് ഇസ്രയേൽ; ഗാസയിൽ മരണം 150 ആയി

ഗാസ: പലസ്‌തീന്‌ നേരെയുള്ള ഇസ്രയേൽ ആക്രമണം തുടർച്ചയായ ഏഴാം ദിനവും തുടരുന്നു. 41 കുട്ടികളും 22 സ്‌ത്രീകളുമുൾപ്പടെ 150 പേരാണ് ഗാസയിൽ മാത്രം ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി താമസ കെട്ടിടങ്ങൾ തകർന്നു....

പാകിസ്‌ഥാനിൽ വെടിവെപ്പ്; 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവശ്യയിൽ നടന്ന വെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു വെടിവെപ്പ് നടന്നത്. കശ്‌മോർ ജില്ലയിലാണ് സംഭവം. സിന്ധ് പ്രവശ്യയിലെ രണ്ട് ഗോത്ര വിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണമാണ്...

‘തുടങ്ങിവെച്ചത് ഹമാസ്, ഗാസ ആക്രമണം ആവശ്യമുള്ള കാലത്തോളം തുടരും’; നെതന്യാഹു

ജറുസലേം: റോക്കറ്റ് ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്ന് കുറ്റപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയ്‌ക്ക് മേലുള്ള നടപടി ആവശ്യമുള്ള കാലത്തോളം തുടരുമെന്നും അതേസമയം മനുഷ്യര്‍ കൊല്ലപ്പെടുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം...

മരണസംഖ്യയും രോഗബാധിതരും വർധിക്കും; കോവിഡ് ഇക്കൊല്ലം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന് ഡബ്ള്യുഎച്ച്ഒ

ജനീവ: ലോകത്ത് കോവിഡ് മഹാമാരി 2020നെക്കാൾ ഈ വർഷം കൂടുതൽ അപകടം വിതയ്‌ക്കുമെന്ന മുന്നറിയിപ്പുമായി ഡബ്ള്യുഎച്ച്ഒ. മരണസംഖ്യയും രോഗികളുടെ എണ്ണവും ഇക്കൊല്ലം അനിയന്ത്രിതമായി ഉയരുമെന്ന് ഡബ്ള്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ്...

ആറ് ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്ത് 16.31 കോടി പിന്നിട്ട് കോവിഡ് ബാധിതർ

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 16.31 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇന്നലെ മാത്രം 11,000ത്തിൽ അധികം...

അമേരിക്കയുടെ ‘അസോസിയേറ്റഡ് പ്രസ്’ തകർക്കൽ; ജീവഹാനി ഉണ്ടാകില്ലെന്ന് ഇസ്രയേല്‍ ഉറപ്പാക്കി

പലസ്‌തീൻ: നിരപരാധികളായ സ്‌ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി മുന്നേറുന്ന ഇസ്രയേൽ സൈന്യത്തിനും സർക്കാരിനും യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ പരസ്യ പിന്തുണ ലഭിച്ചത് രണ്ടു ദിവസം മുൻപാണ്. ഇന്ന്, അതേ അമേരിക്കയുടെ അഭിമാനവും ന്യൂയോർക്...

വുഹാനിൽ ചുഴലിക്കാറ്റ്: 6 പേരെ കാണാതായി; 40 പേര്‍ക്ക് പരിക്ക്

വുഹാൻ: ചൈനയിലെ ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ വീശിയ കൊടുങ്കാറ്റില്‍ 6 പേരെ കാണാതായെന്ന് റിപ്പോർട്. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8.40നാണ് കാറ്റ് വീശിയത്. പരിക്കേറ്റവര്‍ സുരക്ഷിതരാണെന്ന് സിന്‍ഹുവ...
- Advertisement -