Fri, Aug 14, 2026
38 C
Dubai

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി ഫ്രാന്‍സ്

പാരിസ്: ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റെയ്ൻ നിർബന്ധമാക്കി ഫ്രാന്‍സ്. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്ന് സര്‍ക്കാര്‍ വക്‌താവ് പറഞ്ഞു. നേരത്തെ ബ്രസീലില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഫ്രാന്‍സ് വിലക്ക്...

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു

വാഷിങ്ടൺ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്‌ഥൻ ഡെറക് ഷോവിനെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75...

സുരക്ഷാ കവചത്തിനൊപ്പം ശുദ്ധ വായുവും; തല മുഴുവൻ മൂടുന്ന ‘മാസ്‌കുമായി’ അലൻ

ബ്രസൽസ്: കോവിഡിന്റെ വരവോടെ മുഖത്ത് സ്‌ഥാനം പിടിച്ച മാസ്‌ക് ഒരു വർഷം പിന്നിട്ടിട്ടും ഉപേക്ഷിക്കാനുള്ള സാഹചര്യത്തിലേക്ക് ലോകം എത്തിയിട്ടില്ല. ഇനി എത്രനാൾ ഇതേ അവസ്‌ഥ തുടരുമെന്ന ചോദ്യത്തിനും ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ബെൽജിയത്തിലെ...

ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; പൂച്ച ‘പിടിയിൽ’

പനാമ: ജയിലിനകത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതിയെ കണ്ട ജയിൽ അധികൃതർക്ക് ആദ്യം അമ്പരപ്പാണ് ഉണ്ടായത്, കാരണം, പ്രതി ഒരു മനുഷ്യൻ ആയിരുന്നില്ല; അതൊരു പൂച്ചയായിരുന്നു. വെളുത്ത് തുടുത്ത പൂച്ചയുടെ ദേഹത്ത് കെട്ടിയ...

കോവിഡ് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച സൈദ്ധാന്തികൻ ഓസ്‌ലോയിൽ കോവിഡ് ബാധിച്ച് മരിച്ചു

ഓസ്‌ലോ: കോവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തിരുന്ന നോര്‍വേയിലെ പ്രമുഖ സൈദ്ധാന്തികന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഓസ്‌ലോക്കടുത്ത് താമസിക്കുന്ന ഹാന്‍സ് ക്രിസ്‌റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് മരിച്ചത്. 60 വയസുകാരനായ ഗാർഡെർ കോവിഡ് ഒരു...

ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ലണ്ടൻ: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ആഴ്‌ച നടത്താനിരുന്ന ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഏപ്രിൽ 25ന് ബോറിസ് ജോൺസൺ നടത്താൻ നിശ്‌ചയിച്ച ഇന്ത്യാ സന്ദർശനം...

കോവിഡ് വ്യാപനം; ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ലേബർ പാർട്ടി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി. ഇന്ത്യയിൽ കോവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനത്തിന് എതിരെ പ്രതിപക്ഷ പാർട്ടികൾ...

വാക്‌സി‌നേഷൻ വിജയകരം; കോവിഡ് കുറഞ്ഞു, ഇസ്രായേലില്‍ ഇനി മാസ്‌ക് വേണ്ട

ജെറുസലേം: ഇസ്രായേലില്‍ നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ചട്ടം ഒഴിവാക്കി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനു പുറമെ അടുത്ത ദിവസം മുതല്‍ സ്‌കൂളുകളും പൂര്‍ണമായി രാജ്യത്ത് തുറന്ന്...
- Advertisement -