യുഎസ് പാർലമെന്റിന് നേരെ കാർ ആക്രമണം; അക്രമിയെ വെടിവച്ചുകൊന്നു
വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിന് മുന്നിൽ കാർ ഇടിച്ചു കയറ്റി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അക്രമിയെ വെടിവെച്ചു കൊന്നു. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ആക്രമണത്തിൽ...
തായ്‌വാനിൽ ട്രെയിൻ അപകടം; 36 മരണം, നിരവധി പേർക്ക് പരിക്ക്
തായ്‌പേയ്: കിഴക്കൻ തായ്‌വാനിലെ തുരങ്കത്തിനുള്ളിൽ തീവണ്ടി പാളം തെറ്റി 36 പേരോളം മരിച്ചതായി റിപ്പോർട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രികരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കാനായി...
ടിക് ടോക്കിന്റെ നിരോധനം നീക്കി പാകിസ്‌ഥാൻ
ഇസ്‌ലാമാബാദ്: സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്‌ഥാൻ. വീഡിയോകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന പ്രത്യേക നിര്‍ദേശം നല്‍കിയാണ് ടിക് ടോക്കിന്റെ നിരോധനം പാകിസ്‌ഥാൻ നീക്കിയത്. അനുയോജ്യമല്ലാത്ത കണ്ടന്റുകള്‍...
യുഎസിലെ വിസാ നിയന്ത്രണങ്ങൾ നിർത്തലാക്കി ബൈഡൻ
വാഷിംഗ്‌ടൺ: യുഎസിൽ എച്ച് 1 ബി ഉൾപ്പടെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങൾ പ്രസിഡണ്ട് ജോ ബൈഡൻ വ്യാഴാഴ്‌ച നീക്കി. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്ക് മാർച്ച് 31ന് അവസാനിരിക്കെ പുതിയ...
ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാകിസ്‌ഥാൻ പുനസ്‌ഥാപിക്കില്ല
ലാഹോർ: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്‌ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്‌ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് പാകിസ്‌ഥാന്‍ തീരുമാനം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാപാരബന്ധം അവസാനിപ്പിച്ചത്.
ഇരുപത്...
കോവിഡ് വ്യാപനം; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ
പാരിസ്: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് മൂന്നാം തവണയാണ് ഫ്രാന്‍സില്‍ പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. മൂന്നാഴ്‌ചത്തേക്കാണ് നടപടി. കോവിഡിന്റെ മൂന്നാം...
21 വയസിന് മുകളിൽ ഉള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമ വിധേയമാക്കി ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോര്‍ക്ക്. വിനോദത്തിനായും പൊതു ഇടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതം ആക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്കിൽ അംങ്ങീകരിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരമാവുന്നത്.
21...
6 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതർ 13 കോടിയിലേക്ക്
ന്യൂയോര്‍ക്ക്: പതിമൂന്ന് കോടിയിലേക്ക് കുതിച്ച് ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം മാത്രം വൈറസ് ബാധ സ്‌ഥിരീകരിച്ചത് ആറ് ലക്ഷത്തിലധികം പേര്‍ക്കാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12.94 കോടി പിന്നിട്ടു....








































