Fri, Aug 14, 2026
43.7 C
Dubai

വംശീയത അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷം; ജോ ബൈഡൻ

അറ്റ്‌ലാന്‍ഡ: ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ യുഎസില്‍ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അമേരിക്കയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ...

5 ലക്ഷത്തിലധികം പുതിയ കേസുകൾ; ലോകത്ത് കോവിഡ് ബാധിതര്‍ 12.28 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് 12.28 കോടി പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകമാനം 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തത്‌. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിൽസയിലുള്ളത്....

പ്രക്ഷോഭകർക്ക് നേരെ വീണ്ടും വെടിവെപ്പ്; മ്യാൻമറിൽ 9 പേർ കൂടി കൊല്ലപ്പെട്ടു

യാങ്കൂൺ : ജനാധിപത്യ പ്രക്ഷോഭകർക്ക് നേരെ മ്യാൻമറിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 9 പേർ കൂടി കൊല്ലപ്പെട്ടു. മധ്യ മ്യാൻമറിലെ ഓങ്ബൻ പട്ടണത്തിലും, വടക്കു കിഴക്കൻ ലോയ്‌കോ പട്ടണത്തിലും നടന്ന വെടിവെപ്പിലാണ് 9 പേർ...

ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ ചുമതലയേറ്റു; പദവിയിലെത്തുന്ന ആദ്യ വനിത

ഡൊഡോമ: ടാന്‍സാനിയന്‍ പ്രസിഡണ്ടായി സാമിയ സുലുഹു ഹസന്‍ സ്‌ഥാനമേറ്റു. കഴിഞ്ഞ ദിവസം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രസിഡണ്ട് ജോണ്‍ മഗുഫുലി അന്തരിച്ച ഒഴിവിലേക്കാണ് നിയമനം. ഇതോടെ ടാന്‍സാനിയയില്‍ പ്രസിഡണ്ട് പദവിയിലേറുന്ന ആദ്യ...

കയറ്റുമതി വൈകുന്നു; ബ്രിട്ടനിലെ വാക്‌സിൻ വിതരണം വൈകിയേക്കും

ലണ്ടൻ: ഏപ്രിൽ മാസത്തിൽ ബ്രിട്ടനിലെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിൽ കുറവുണ്ടാകാൻ സാധ്യത. ഇന്ത്യയിൽ നിന്ന് ദശലക്ഷക്കണക്കിന് കോവീഷീൽഡ്‌ വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിലെ കാലതാമസവും അധിക ഡോസുകളുടെ സ്‌ഥിരത പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും കാരണം...

ഭൂതകാലം കുഴിച്ചുമൂടി ഇന്ത്യയും പാകിസ്‌ഥാനും മുന്നോട്ട് പോകണം; പാക് സൈനിക മേധാവി

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്‌ഥാനും പഴയ കാര്യങ്ങള്‍ മറന്ന് സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് പാക് സൈനിക മേധാവി. പാക് സര്‍ക്കാരിന്റെ പുതിയ സുരക്ഷാ പരിപാടികളുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ സംസാരിക്കവെ ആയിരുന്നു പാക് സൈനിക മേധാവി...

സുരക്ഷിതമെന്ന് റിപ്പോർട്; ആസ്‌ട്രസെനക വാക്‌സിൻ ഉപയോഗം വീണ്ടും ആരംഭിക്കാൻ രാജ്യങ്ങൾ

ഹേഗ്: യൂറോപ്യൻ മെഡിക്കൽ ഏജൻസി സുരക്ഷിതമെന്ന് റിപ്പോർട് നൽകിയതിനെ തുടർന്ന് ആസ്‌ട്രസെനക കോവിഡ് വാക്‌സിൻ ഉപയോഗം വീണ്ടും ആരംഭിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ. വാക്‌സിൻ ഉപയോഗിക്കുന്നവരിൽ രക്‌തം കട്ടപിടിക്കുന്ന പ്രശ്‌നം കണ്ടെത്തിയില്ലെന്ന് ഏജൻസി വ്യക്‌തമാക്കി....

കോവിഡിന്റെ മൂന്നാം വരവ്; പാരീസില്‍ ലോക്ക്ഡൗണ്‍

പാരീസ്: കോവിഡിന്റെ മൂന്നാം വരവിനെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പാരിസ്. ഒരു മാസത്തോളം നീളുന്ന ലോക്ക്ഡൗണ്‍ ആണ് കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസിന് പുറമെ...
- Advertisement -