Sat, Aug 15, 2026
38 C
Dubai

മ്യാൻമറിൽ സൈനിക അട്ടിമറി; ഓങ് സാൻ സൂചിയും പ്രസിഡണ്ടും തടവിൽ

യാങ്കോൺ: മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. മ്യാൻമർ നേതാവ് ഓങ് സാന്‍ സൂചിയെയും ഭരണകക്ഷിയുടെ മറ്റ് മുതിർന്ന വ്യക്‌തികളെയും അതിരാവിലെ നടത്തിയ റെയ്‌ഡിൽ കസ്‌റ്റഡിയിൽ എടുത്തതായി നാഷണൽ...

ലോകത്ത് രോഗമുക്‌തരുടെ എണ്ണം ഏഴരക്കോടി പിന്നിട്ടു; കോവിഡ് ബാധിതര്‍ 10.35 കോടി

ന്യൂയോര്‍ക്ക്: ലോകത്താകമാനം ഉള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 10 കോടി 35 ലക്ഷം പിന്നിട്ടു. 3.85 ലക്ഷം പേര്‍ക്കാണ് വിവിധ ഇടങ്ങളിലായി പുതുതായി രോഗബാധ സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം ഏഴരക്കോടി കടന്നു....

യുഎസിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

വാഷിംഗ്‌ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയയിൽ മഹാത്‌മാ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിന്ദ്യവും നികൃഷ്‌ടവുമായ പ്രവൃത്തിയാണ് ഗാന്ധി പ്രതിമക്ക് നേരെ ഉണ്ടായതെന്ന് ഇന്ത്യ പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം...

സ്‌ഫോടനം; കാണ്ഡഹാറിൽ കുട്ടിയുൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു

കാണ്ഡഹാർ: തെക്കൻ കാണ്ഡഹാറിലെ പഞ്‌ജ്‌വായ് ജില്ലയിൽ ശനിയാഴ്‌ച രാവിലെ നടന്ന സ്‌ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി അഫ്‌ഗാനിലെ സ്വതന്ത്ര വാർത്താ ഏജൻസിയായ പജ്‌വോക്ക് റിപ്പോർട് ചെയ്‌തു. ജില്ലയിലെ സാലിഹാൻ ചാമൻ...

കോവിഡ് ബാധ പുരുഷൻമാരിൽ ബീജോൽപ്പാദന ശേഷി കുറക്കുമെന്ന് പഠനം

ബർലിൻ: കോവിഡ് ബാധ പുരുഷൻമാരിലെ ബീജോൽപ്പാദന ശേഷി കുറക്കുമെന്ന് പഠനം. കോവിഡ് ബാധ ബീജ കോശങ്ങളുടെ ഗുണം കുറക്കുമെന്നാണ് കണ്ടെത്തൽ. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക് വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. ജർമനിയിലെ ജസ്‌റ്റസ്-ലീബിഗ്...

യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് യുകെയിൽ വിലക്ക്; അടച്ചത് ലോകത്തെ ഏറ്റവും തിരക്കേറിയ റൂട്ട്

ദുബായ്: യുഎഇയിൽ നിന്നും നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൺ. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പുതിയ തീരുമാനം. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടൻ സർവീസുകളെ വിലക്ക് വലിയ രീതിയിൽ ബാധിക്കും. യുഎഇയെ കൂടാതെ...

പാക് ഭീകരസംഘടന ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ സ്‌ഫോടനത്തിൽ ഭീകര സംഘടനയായ പാകിസ്‌ഥാൻ ലഷ്‌കർ ഇ ഇസ്‌ലാമിന്റെ തലവൻ മംഗൽ ബാഗ് കൊല്ലപ്പെട്ടു. അഫ്‌ഗാനിലെ കിഴക്കൻ നങ്കർഹർ പ്രവിശ്യയിലാണ് സംഭവം. മംഗൽ ബാഗിന്റെ തലക്ക് 30 ലക്ഷം രൂപ...

ഒറ്റ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ; ഐഎസ്ആർഒയെ കടത്തി വെട്ടി സ്‌പേസ് എക്‌സ്

വാഷിങ്ടൺ: ഒറ്റ റോക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഐഎസ്ആർഒയുടെ റെക്കോർഡ് തകർത്ത് സ്‌പേസ് എക്‌സ്. ഞായറാഴ്‌ച ഫാൽക്കൺ റോക്കറ്റിൽ 143 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചുകൊണ്ടാണ് സ്‌പേസ് എക്‌സ് ചരിത്രം തിരുത്തിയത്. 2017 ഫെബ്രുവരിയിൽ പിഎസ്എൽവി-സി...
- Advertisement -