സ്‌ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യം; വേറിട്ട പ്രഖ്യാപനവുമായി സ്‌കോട്‌ലൻഡ്
എഡിൻബർഗ്: പാഡുകൾ, ടാംപൂണുകൾ തുടങ്ങിയ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്‌കോട്‌ലൻഡ്. ഇതുസംബന്ധിച്ച നിയമം സ്‌കോട്ടിഷ് പാർലമെന്റ് പാസാക്കി. സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ആദ്യത്തെ രാജ്യമാണ് സ്‌കോട്‌ലൻഡ്.
നിയമപ്രകാരം രാജ്യത്തെ എല്ലാ പൊതുസ്‌ഥലങ്ങളിലും കമ്യൂണിറ്റി...
ന്യൂസിലന്‍ഡില്‍ 120ലേറെ തിമിംഗലങ്ങള്‍ ചത്തു കരക്കടിഞ്ഞ നിലയില്‍
വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തിലെ ചത്താം ദ്വീപില്‍ 120ലേറെ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു കരക്കടിഞ്ഞു. 97 തിമിംഗലങ്ങളും മൂന്ന് ഡോള്‍ഫിനുകളുമാണ് കരക്കടിഞ്ഞത്. ന്യൂസിലാന്‍ഡില്‍ നിന്ന് ഏറെ വിദൂരത്തുള്ള ഒറ്റപ്പെട്ട ദ്വീപാണിത്. അതുകൊണ്ടുതന്നെ കരയിലേക്കെത്തിയ തിമിംഗലങ്ങളെ...
ലോക്ക് ഡൗണ്‍ തുടരും, ജനങ്ങള്‍ ജാഗ്രത പാലിക്കണം; ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടന്‍: ബ്രിട്ടണിലെ ലോക്ക് ഡൗണ്‍ കാലാവധി അടുത്തമാസം രണ്ട് വരെ നീട്ടിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ജനങ്ങള്‍ ജാഗ്രതയോടെ വീട്ടിലിരിക്കണം. ഇത്തവണ ക്രിസ്‌മസ് ആഘോഷങ്ങള്‍ പതിവ് പോലെയായിരിക്കില്ല. ഇതുവരെ 55,024 ജീവനുകളാണ്...
ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ച് ട്രംപ്
വാഷിംഗ്‌ടൺ: ഒടുവിൽ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിക്കുകയും ചെയ്‌തു. മിഷിഗണും...
കോവിഷീൽഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; കൈകാര്യം ചെയ്യാൻ എളുപ്പമെന്ന് വിദഗ്‌ധർ
ലണ്ടൻ: മരുന്ന് നിർമാണ രംഗത്തെ ഭീമനായ അസ്‌ട്രാസെനക്കയുടെ പിന്തുണയോടെ ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത 'കോവിഷീൽഡ്' വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് നിർമാതാക്കൾ. ബ്രിട്ടനിലും ബ്രസീലിലും നടന്ന പരീക്ഷണങ്ങളിലാണ് പാർശ്വഫലങ്ങളില്ലാത്ത വാക്‌സിൻ 90 ശതമാനം...
വിസയില്ലാതെ യാത്ര; കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം
ഇസ്രയേൽ: യുഎഇ പൗരൻമാർക്ക് ഇനി മുൻകൂർ വിസയില്ലാതെ ഇസ്രയേലിലേക്ക് എത്താം. വിസയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഈ കരാർ ഇരുരാജ്യങ്ങളുടെയും വിനോദസഞ്ചാര ബിസിനസ് മേഖലകളിൽ മികച്ച...
പുതിയ ചാന്ദ്ര ദൗത്യവുമായി ചൈന; പര്യവേക്ഷണ വാഹനം ചൊവ്വാഴ്‌ച പുറപ്പെടും
ബെയ്ജിങ്: ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ചാന്ദ്ര ദൗത്യവുമായി ചൈന. ഇതിനായി ആളില്ലാ ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് അയക്കാന്‍ ഒരുങ്ങുകയാണ് ചൈന. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര...
5.89 കോടി പിന്നിട്ട് ലോകത്തെ കോവിഡ് ബാധിതര്‍; മരണനിരക്ക് ഉയര്‍ന്ന് തന്നെ
ന്യൂയോര്‍ക്ക്: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 5 കോടി 89 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 4,85,716 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി...








































