Sun, Aug 16, 2026
36 C
Dubai

പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പറെയാണ് തെരഞ്ഞെടുപ്പില്‍ ബൈഡനോട് പരാജയപ്പെട്ട ട്രംപ് പുറത്താക്കിയത്. 70 ദിവസം കൂടി വൈറ്റ്ഹൗസില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണ്...

കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദം; ഉടൻ അനുമതി തേടുമെന്ന് ഫൈസർ 

പാരിസ്: കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് വ്യക്‌തമായതായി വാക്‌സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി ഫൈസർ. ജർമ്മൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ 90...

ബാഗ്‌ദാദിൽ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു

ബാഗ്‌ദാദ്: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഉണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. ബാഗ്‌ദാദ് വിമാനത്താവളത്തിന് സമീപമാണ് ആ​ക്ര​മ​ണം ഉണ്ടായത്. ട്രൈ​ബ​ൽ ഹാ​ഷി​ദ് ഫോഴ്‌സ് സ്‌റ്റേഷനു നേ​രെ ആ​ക്ര​മി​ക​ൾ ഗ്രനേഡ് എറിയുകയായിരുന്നു....

മലബാര്‍ നാവികാഭ്യാസം; ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിംഗ്: മലബാര്‍ നാവികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയന്‍ തീരുമാനത്തില്‍ അതൃപ്‌തി പരസ്യമാക്കി ചൈന രംഗത്ത്. ചടങ്ങില്‍ പങ്കെടുത്ത ഓസ്ട്രേലിയയുടെ തീരുമാനത്തിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ചൈനയുടെ പ്രതികരണം. യുഎസ് നേതൃത്വം വഹിക്കുന്ന പുതിയ...

കുട്ടികളെ പ്രഹരിക്കുന്നത് നിരോധിച്ച യുകെയിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്

സ്‌കോട്ട്‌ലന്‍ഡ്: കുട്ടികളെ പ്രഹരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ യുകെയിലെ ആദ്യ രാജ്യമായി സ്‌കോട്ട്‌ലന്‍ഡ്. ശനിയാഴ്‌ച മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്‌തു. പുതിയ നിയമ പരിഷ്‌കരണത്തിലൂടെ 16 വയസില്‍...

രാഷ്‌ട്രീയത്തില്‍ നാം എതിരാളികളാവാം, എന്നാല്‍ ശത്രുക്കളല്ല; ജോ ബൈഡന്‍

വാഷിംഗ്ടണ്‍: യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. തിരഞ്ഞെടുപ്പ് കഠിനമായിരുന്നെങ്കിലും നാം ക്ഷമയോടെ കാത്തിരിക്കണം. ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്‌തമായ അഭിപ്രായങ്ങളുണ്ട്....

കോവിഡിനെതിരെയുള്ള പോരാട്ടം; ഇറ്റലിയെ പ്രശംസിച്ച് നരേന്ദ്ര മോദി

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇറ്റലിയില്‍ നിന്നും ഇന്ത്യ പാഠം ഉള്‍ക്കൊണ്ടെന്ന് നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങള്‍ വൈറസിനെ മനസിലാക്കാന്‍ തുടങ്ങിയപ്പോള്‍ ഇറ്റലി അതിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുമായി നടത്തിയ...

നുണപ്രചാരണം നടത്തുന്നു; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ബഹിഷ്‌ക്കരിച്ച് മാദ്ധ്യമങ്ങള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ടെലിവിഷന്‍ മാദ്ധ്യമങ്ങളും. ജനഹിതത്തെ അപമാനിക്കുന്നതാണ് ട്രംപിന്റെ പ്രസംഗമെന്ന് ആരോപിച്ചു കൊണ്ടാണ് തല്‍സമയ സംപ്രേക്ഷണം അമേരിക്കയിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ നിര്‍ത്തിവെച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ...
- Advertisement -