വാക്സിൻ എടുക്കണോയെന്ന് ജനം തീരുമാനിക്കട്ടെ, നിർബന്ധമാക്കരുത്; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡിനെതിരായ പ്രതിരോധ വാക്സിൻ നിർബന്ധമാക്കരുതെന്ന് ലോകാരോഗ്യ സംഘടന. വാക്സിൻ എടുക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ജനങ്ങളുടേത് ആവണമെന്നും ഡബ്ള്യൂഎച്ച്ഒ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയനാണ്...
അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്ഡ് ഓസ്റ്റിൻ
വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി റിട്ടയര് ആര്മി ജനറലായ ആഫ്രിക്കന്- അമേരിക്കന് വംശജന് ലോയ്ഡ് ഓസ്റ്റിൻ സ്ഥാനമേൽക്കും. നിയുക്ത പ്രസിഡണ്ട് ജോ ബൈഡനാണ് അദ്ദേഹത്തെ നിർണായക സ്ഥാനത്തേക്ക് നിർദേശിച്ചതെന്ന് അമേരിക്കന് മാദ്ധ്യമങ്ങള്...
ബ്രിട്ടണിൽ വാക്സിൻ വിതരണം ചൊവ്വാഴ്ച തുടങ്ങും; ഉറ്റുനോക്കി ലോകം
ലണ്ടൻ: ഫൈസറും ബയേൺടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന് അനുമതി ലഭിച്ചതിന് പിന്നാലെ വിതരണം ആരംഭിക്കുകയാണ് ബ്രിട്ടൺ . ഇംഗ്ളണ്ട്, വെയിൽസ്, സ്കോട് ലാൻഡ് എന്നിവിടങ്ങളിൽ യുകെയിലെ ആരോഗ്യ പ്രവർത്തകർ ചൊവ്വാഴ്ച...
ഇറാൻ ആണവ ശാസ്ത്രജ്ഞന്റെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്
ടെഹ്റാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിൻ ഫഖ്റിസാദെയുടെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് റെവല്യൂഷിനറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ഫഖ്റിസാദെയെ കൊലപ്പെടുത്തിയത് നിർമിത ബുദ്ധി...
ലോകത്തെ കോവിഡ് ബാധിതര് 6.70 കോടി പിന്നിട്ടു; മരണസംഖ്യയും ഉയര്ന്നു തന്നെ
വാഷിംഗ്ടണ് ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില് വര്ധന തുടരുന്നു. 534,677 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്ട്ട് ചെയ്തത്. ഇതോടെ ലോകത്താകെയുള്ള വൈറസ് ബാധിതരുടെ എണ്ണം 67,377,122 ആയി ഉയര്ന്നു.
7,534...
ഓക്സിജന് സിലിണ്ടറുകള് എത്തിച്ചില്ല; പെഷവാറില് 7 കോവിഡ് രോഗികള് മരിച്ചു
പെഷവാര്: പാകിസ്ഥാനിലെ പെഷവാറില് ഓക്സിജന് സിലിണ്ടറുകള് യഥാസമയം ആശുപത്രിയില് എത്തിക്കാന് കഴിയാത്തതിനെ തുടര്ന്ന് 7 കോവിഡ് രോഗികള് മരിച്ചു. പെഷവാറിലെ ഖൈബര് ടീച്ചിംഗ് ആശുപത്രിയില് ആണ് സംഭവം.
റാവല്പിണ്ടിയില് നിന്നുള്ള ഓക്സിജന് സിലിണ്ടറുകള് കൃത്യസമയത്ത്...
കോവിഡ് പ്രതിസന്ധി പരിഹരിക്കാന് പ്രത്യേക നികുതി ഏര്പ്പെടുത്തി അര്ജന്റീന
ബ്യൂണസ് ഐറിസ് : രാജ്യത്ത് കോവിഡ് തീര്ത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന് പുതിയ തീരുമാനവുമായി അര്ജന്റീന. രാജ്യത്തെ സമ്പന്നരായ ആളുകളില് നിന്നും വെല്ത്ത് ടാക്സ് എന്ന പേരില് പ്രത്യേക നികുതി ഈടാക്കി കോവിഡ്...
അമേരിക്കയില് കഞ്ചാവിന്റെ ഉപയോഗം നിയമപരമാക്കുന്ന ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം
വാഷിംഗ്ടൺ: കഞ്ചാവ് നിയമപരമാക്കുന്ന ബില്ലിന് അമേരിക്കയില് ജനപ്രതിനിധി സഭയുടെ അംഗീകാരം. മാരക സ്വഭാവമുള്ള ലഹരി മരുന്നുകളുടെ പട്ടികയില് നിന്ന് കഞ്ചാവിനെ നീക്കിയ ഐക്യരാഷ്ട്ര സഭാ കമ്മീഷന് തീരുമാനത്തിനു പിന്നാലെയാണ് അമേരിക്കന് ജനപ്രതിനിധി സഭയുടെ...







































