ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ ചെറുക്കണം; യുഎസ്
വാഷിംഗ്ടൺ: ടിബറ്റിന് മേൽ ചൈന നടത്തുന്ന അധീശത്വങ്ങൾക്ക് എതിരെ ലോക രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്ക് ചൈന സന്ദർശനം വിലക്കിയതിന് എതിരെ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മുതിർന്ന യുഎസ്...
ചന്ദ്രനില് പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന; ചാങ് ഇ-5 മടങ്ങി
ബീജിങ്ങ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചന്ദ്രോപരിതലത്തില് സ്ഥാപിച്ച പതാകയുടെ ചിത്രം പുറത്തുവിട്ട് ചൈന. ഇതോടെ ചന്ദ്രനില് പതാക സ്ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി ചൈന നേട്ടം കൈവരിച്ചു. 50 വര്ഷം മുന്പ്...
റഷ്യയില് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ആരംഭിച്ചു
മോസ്കോ: റഷ്യയില് കോവിഡ് പ്രതിരോധ വാക്സിന് പൊതുജനങ്ങള്ക്ക് നല്കാന് ആരംഭിച്ചു. റഷ്യയുടെ തന്നെ വാക്സിനായ സ്പുട്നിക് ഫൈവാണ് രോഗികള്ക്ക് നല്കുന്നത്. ഹൈറിസ്ക് വിഭാഗത്തില് പെട്ടവര്ക്കാണ് തലസ്ഥാനമായ മോസ്കോയിലെ ക്ളിനിക്കുകളിലൂടെ ഇപ്പോള് കുത്തിവെപ്പ് നല്കാന്...
ഫൈസർ കോവിഡ് വാക്സിന് അടിയന്തിര അനുമതി നൽകി ബഹ്റൈനും
മനാമ: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ച് ബഹ്റൈൻ. ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്റൈൻ മാറി.
ബ്രിട്ടനാണ്...
സൗഹൃദ രാജ്യങ്ങൾ പോലും ഒഴിവാക്കുന്നു; നാണം കെട്ട് പാകിസ്ഥാൻ
ന്യൂഡെൽഹി: ഉന്നത തല ബന്ധം പുലർത്താനും ചേർന്ന് പ്രവർത്തിക്കാനും വിവിധ രാജ്യങ്ങൾ ഇന്ത്യയെ പരിഗണിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാനാണ് പാകിസ്ഥാന്റെ വിധി. അമേരിക്കയും ജപ്പാനും ഇന്ത്യയും ചേർന്ന് ഈയിടെയാണ് മലബാർ നാവികാഭ്യാസം നടത്തിയത്. അതേസമയം,...
കറാച്ചിയില് സിലിണ്ടര് പൊട്ടിത്തെറിച്ച് അപകടം; 6പേര്ക്ക് പരിക്ക്, ഒരു മരണം
കറാച്ചി: റെസിഡന്ഷ്യല് കെട്ടിടത്തില് സിലിണ്ടര് പൊട്ടിത്തെറിച്ച് ഉണ്ടായ സ്ഫോടനത്തില് 10 വയസുകാരന് കൊല്ലപ്പെട്ടു. ന്യൂ കറാച്ചിയിലെ ദുവാ ചൗക്കിലെ കെട്ടിടത്തിലാണ് അപകടം നടന്നത്. സ്ഫോടനത്തില് ആറ് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ഗ്യാസ് ചോര്ച്ചക്കിടെ വീട്ടുടമ...
കഞ്ചാവിനെ ഗുരുതര ലഹരികളുടെ പട്ടികയില് നിന്ന് ഒഴിവാക്കി ‘ഐക്യരാഷ്ട്രസഭ’
കഞ്ചാവിന്റെ ഔഷധമൂല്യം ഔദ്യോഗികമായി അംഗീകരിച്ച് ഐക്യരാഷ്ട്രസഭ. കഞ്ചാവിന് വേണ്ടത്ര ഔഷധമൂല്യമില്ലെന്ന തെറ്റിധാരണ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ലോക ആരോഗ്യസംഘടന, കമ്മീഷന് ഫോര് നാര്ക്കോട്ടിക്സ് ഡ്രഗ്സിന് നല്കിയ ശുപാര്ശയുടെ അടിസ്ഥാനത്തില് നടന്ന വോട്ടെടുപ്പിലാണ് തീരുമാനം.
ആയിരക്കണക്കിന് വര്ഷങ്ങളായി...
വൈറസ് വ്യാപനം തടയാന് അള്ട്രാ വയലറ്റ് രശ്മികള് ഫലപ്രദമെന്ന് പഠനം
കാലിഫോര്ണിയ: അന്തരീക്ഷ വായുവിലുള്ള കോവിഡ് വൈറസിനെ ഇല്ലാതാക്കുന്നതിന് അള്ട്രാവയലറ്റ് രശ്മികള് (യുവിസി) സഹായിക്കുമെന്ന് കണ്ടെത്തല്. താരതമ്യേന മറ്റ് കുഴപ്പങ്ങളില്ലാത്ത അള്ട്രാവയലറ്റ് സി കിരണങ്ങളാകും ഇതിനായി ഉപയോഗിക്കുക. ആശുപത്രികള്, കോവിഡ് കെയര് സെന്ററുകള് തുടങ്ങി...







































