വൈറസ് വ്യാപനം തടയാന്‍ അള്‍ട്രാ വയലറ്റ് രശ്‌മികള്‍ ഫലപ്രദമെന്ന് പഠനം

By Syndicated , Malabar News
corona virus_Malabar news
Ajwa Travels

കാലിഫോര്‍ണിയ: അന്തരീക്ഷ വായുവിലുള്ള കോവിഡ് വൈറസിനെ ഇല്ലാതാക്കുന്നതിന് അള്‍ട്രാവയലറ്റ് രശ്‌മികള്‍ (യുവിസി) സഹായിക്കുമെന്ന്  കണ്ടെത്തല്‍. താരതമ്യേന മറ്റ് കുഴപ്പങ്ങളില്ലാത്ത അള്‍ട്രാവയലറ്റ് സി കിരണങ്ങളാകും ഇതിനായി ഉപയോഗിക്കുക. ആശുപത്രികള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങി വായുവില്‍ വൈറസിന്റെ സാനിധ്യം കൂടുതല്‍ കാണാന്‍ സാധ്യതയുള്ള സ്‌ഥലങ്ങളില്‍ ഇത് ഫലപ്രദം ആയിരിക്കുമെന്നാണ്  വിലയിരുത്തല്‍.

യുവിസി ഉപയോഗിക്കുമ്പോള്‍  അന്‍പത് മുതല്‍ എണ്‍പത് ശതമാനംവരെ വൈറസുകള്‍ കൊല്ലപ്പെടും. കംമ്പ്യൂട്ടറിന്റെ സഹായത്തില്‍  പ്രവര്‍ത്തനം നടക്കുന്നതിനാല്‍  ഇവ ശരീരത്തിന് ദോഷകരമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. മുറിക്കുള്ളിലും മറ്റും സാമൂഹിക അകലം പാലിക്കുക്കാന്‍  പ്രയാസമേറിയ ഘട്ടങ്ങളില്‍  യുവിസി ഉപയോഗം ഫലപ്രദമാണ്. എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നതിന് സമാനമായ രീതിയില്‍ വൈറസിനെ തടുക്കാന്‍ യുവിസിക്ക് സാധിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read also: കോവിഡ് വാക്‌സിന്റെ വന്‍തോതിലുള്ള വിതരണം റഷ്യയില്‍ അടുത്തയാഴ്‌ച തുടങ്ങാന്‍ ഉത്തരവിട്ട് പുടിന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE