മൊഡേണ വാക്സിന് വിജയകരം; കോവിഡിനെതിരെ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍: അമേരിക്കന്‍ ബയോടെക്നോളജി കമ്പനിയായ മൊഡേണയുടെ കോവിഡ് 19 പ്രതിരോധ വാക്സിന് 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...
‘തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു’; തോൽവി അംഗീകരിക്കാതെ ട്രംപ്
വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ പോസ്റ്റ് ഇട്ടു. അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്ളാഗ്...
ട്രംപ് പരാജയം അംഗീകരിക്കണം; ബറാക് ഒബാമ
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം അംഗീകരിക്കേണ്ട സമയമായെന്ന് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. തിരഞ്ഞെടുപ്പ് ഫലം മാറാന്‍ ഒരു സാധ്യതയും ഇല്ലെന്ന് ഒബാമ...
നാല് യാത്രികർ; പ്രതിസന്ധികളെ പിന്നിലാക്കി ഡ്രാഗൺ പറന്നുയർന്നു; നാസയുടെ ആദ്യ ദൗത്യം വിജയകരം
വാഷിങ്ടൺ: നാല് ബഹിരാകാശ യാത്രികരുമായി സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു. മൈക്കള്‍ ഹോപ്കിന്‍സ്, വിക്റ്റർ ഗ്ളോവര്‍, ഷാനന് വാക്കര്‍, ജാപന്‍ സോയ്ച്ചി നോഗുചി എന്നിവരാണ് പേടകത്തിൽ ബഹിരാകാശത്തേക്ക് പറന്നുയർന്നത്. ഫ്ളോറിഡയിലെ...
വുഡ്ലാന്‍ഡ്സ് ഇരട്ട കൊലപാതകം; പ്രതിക്ക് വധശിക്ഷ
സിങ്കപ്പൂര്‍: വുഡ്ലാന്‍ഡ്സ് ഇരട്ട കൊലപാതകത്തില്‍ പ്രതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ. ഭാര്യയെയും മകളെയും കൊന്ന ശേഷം ഒരാഴ്ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞതിനാണ് സിങ്കപ്പൂര്‍ കോടതി ടിയോ ഗിം ഹേങ്ങിന് വധശിക്ഷ വിധിച്ചത്. ആറ്...
പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനമേർപ്പെടുത്താൻ ബ്രിട്ടൺ; പ്രഖ്യാപനം ഉടൻ
ലണ്ടൻ: 2030 ഓടെ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പനക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടൺ. ഇത് സംബന്ധിച്ച പ്രഖ്യാപനം വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ മലിനീകരണതോത് കുറക്കുന്നതിനായി പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ 2040ഓടെ...
ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാർ; ചൈനയുൾപ്പടെ 15 രാജ്യങ്ങൾ ഒപ്പുവെച്ചു; ഇന്ത്യ...
ബെയ്ജിങ്: പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർസിഇപി) ചൈനയുൾപ്പടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ഒപ്പുവെച്ചു. 2012ൽ നിർദ്ദേശിക്കപ്പെട്ട കരാർ വിയറ്റ്നാം ആതിഥേയത്വം വഹിക്കുന്ന ആസിയാൻ...
‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി
അടുത്തവര്‍ഷം ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. കോടിക്കണക്കിന് ഡോളറുകള്‍ ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന്‍ പോകുന്നതെന്നും ഏജന്‍സി വ്യക്തമാക്കി.
ലോകത്തിന് മുന്നറിയിപ്പ്...







































