Sun, Aug 16, 2026
35 C
Dubai

അധികാരത്തില്‍ എത്തിയാല്‍ കുടിയേറ്റക്കാരുടെ പൗരത്വ പ്രശ്‌നത്തില്‍ പരിഹാരം; ജോ ബൈഡന്‍

വാഷിംഗ്ടണ്‍ : അധികാരത്തില്‍ എത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന വാഗ്‌ദാനവുമായി അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ഇത്തവണ...

കോവിഡ് ബാധിച്ചവരില്‍ പ്രതിരോധശേഷി അഞ്ച് മാസമെങ്കിലും നിലനില്‍ക്കും; പഠനം

യുഎസ്: കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. വൈറസ് ബാധിച്ചവരില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും പ്രതിരോധശേഷി നിലനില്‍ക്കുമെന്നാണ്...

കോവിഡിന്റെ രണ്ടാം വ്യാപനം യൂറോപ്പില്‍ രൂക്ഷം

പാരീസ്: യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ യൂറോപ്പ് അമേരിക്കയെ മറികടന്നു. വ്യാപനം രൂക്ഷമായതോടെ യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. യൂറോപ്പില്‍ കഴിഞ്ഞയാഴ്‌ച്ച ഏഴു ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...

കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...

അമേരിക്കയില്‍ കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം

നെവേഡ: കോവിഡ് ഭേദമായ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം കണ്ടതോടെ ആശങ്കയിലായി ശാസ്‌ത്രലോകം. അമേരിക്കയിലെ നെവേഡ സംസ്‌ഥാനത്താണ് കൊറോണ വൈറസ് പൂര്‍ണമായും തുടച്ചുനീക്കിയ ആളില്‍ വീണ്ടും വൈറസ് സാന്നിധ്യം ഉണ്ടായതായി ആദ്യമായി റിപ്പോര്‍ട്ട്...

നവജാത ശിശുക്കള്‍ക്ക് അമ്മമാരില്‍ നിന്ന് കോവിഡ് പടരാന്‍ സാധ്യത കുറവെന്ന് പഠനം

ന്യൂയോര്‍ക്ക്: നവജാതശിശുക്കള്‍ക്ക് കോവിഡ് ബാധിതരായ അമ്മമാരില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യു. എസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ജമാ പീഡിയാട്രിക്‌സ് ജേണലില്‍...

യുഎസ് തിരഞ്ഞെടുപ്പ്; സുക്കര്‍ബര്‍ഗ് 100 മില്യണ്‍ ഡോളര്‍ കൂടി നല്‍കും

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല ചാന്‍ എന്നിവര്‍ ചേര്‍ന്ന് യുഎസ് തിരഞ്ഞെടുപ്പിന് 100 മില്യണ്‍ ഡോളര്‍ കൂടി സംഭാവന നല്‍കും. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അടിസ്‌ഥാന...

ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം അപകടകരവും അധാര്‍മികവുമാണ്‌; ലോകാരോഗ്യസംഘടന

വാഷിംഗ്‌ടൺ: കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്‍മികവും ആണെന്ന് ലോകാരോഗ്യ സംഘടന...
- Advertisement -