ലാഭമെടുക്കാതെ ലഭ്യമാകില്ല; കോവിഡ് വാക്‌സിൻ കുറഞ്ഞ വിലക്ക് ജൂലൈ വരെ മാത്രം
ന്യൂ ഡെൽഹി: ഓക്‌സ്‌ഫോർഡ് കോവിഡ് പ്രതിരോധ വാക്‌സിൻ കുറഞ്ഞ വിലക്ക് കിട്ടാനുള്ള സാധ്യത അടുത്ത വർഷം ജൂലൈ വരെ മാത്രം. അതിന് ശേഷമുള്ള വില വാക്‌സിൻ ഉൽപാദക കമ്പനിയായ അസ്‌ട്രാസെനക്ക നിശ്‌ചയിക്കും. വാക്‌സിൻ...
ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്ററ് കമല പ്രസിഡണ്ടായി മാറും; ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്‌ടൺ: പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചാല്‍ കമ്മ്യൂണിസ്‌റ്റുകാരിയായ കമല ഹാരിസ് പ്രസിഡണ്ടായി മാറുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കമല ഹാരിസിനെതിരെ രൂക്ഷമായ രീതിയില്‍...
സിനിമാ കഥയല്ല; ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയായി പതിനാറുകാരി!
അപൂര്‍വ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഫിന്‍ലന്‍ഡിലെ ഒരു പതിനാറ് വയസുകാരി. ഒരു ദിവസത്തേക്ക് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞിരിക്കുകയാണ് തെക്കന്‍ ഫിന്‍ലന്‍ഡിലെ വാസ്‌കിയില്‍ നിന്നുള്ള ആവാ മുര്‍ട്ടോ എന്ന പെണ്‍കുട്ടിക്ക്. പ്രധാനമന്ത്രി സന്ന മരിന്‍...
സാഹിത്യത്തിനുള്ള നൊബേല്‍ അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ളക്കിന്
സ്‌റ്റോക്ക് ഹോം: ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ളക്കിന്. 'വ്യക്തിയുടെ അസ്‌തിത്വത്തെ സാര്‍വ്വ ലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന, സ്‌പഷ്‌ടമായ കാവ്യാത്‌മക ശബ്‌ദത്തിന്' പുരസ്‌കാരം സമ്മാനിക്കുന്നതായി ലൂയിസ് ഗ്ളക്കിന്...
യുഎന്നിൽ പാകിസ്‌ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്‌ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്‌ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
"തീവ്രവാദത്തിന് എതിരെയുള്ള...
കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം; ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പരീക്ഷണ അടിസ്‌ഥാനത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു ചികില്‍സ. ഇത് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ട് തന്നെ തനിക്ക് ഈ രോഗം...
യു.എസില്‍ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി
വാഷിങ്ടണ്‍: യു.എസ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി വൈസ് പ്രസിഡന്റ് സ്‌ഥാനാർഥികള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കമായി. ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ സ്‌ഥാനാർഥി കമല ഹാരിസും ഡെമോക്രാറ്റിക് സ്‌ഥാനാർഥി മൈക്ക് പെന്‍സും തമ്മിലാണ് സംവാദം.
സംവാദത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ...
രസതന്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് വനിതാ ഗവേഷകര്‍ക്ക്
സ്‌റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം ജീനോം എഡിറ്റിംഗിലെ പ്രത്യേക സങ്കേതമായ ക്രിസ്‌പര്‍ എഡിറ്റിംഗ്(CRISPR) വികസിപ്പിച്ച രണ്ട് വനിതാ ഗവേഷകര്‍ക്ക്. ഫ്രഞ്ച് ഗവേഷക ഇമാനുവല്‍ ഷാര്‍പെന്റിയര്‍, അമേരിക്കന്‍ ഗവേഷക ജെന്നിഫര്‍ എ. ഡൗഡ്‌ന...







































